രാഹുല്‍ ഗാന്ധി ബുധനാഴ്ച അമേഠി സന്ദര്‍ശിക്കും

അമേഠി ജൂലൈ 9: കോണ്‍ഗ്രസ്സ് നേതാവ് രാഹുല്‍ ഗാന്ധി ബുധനാഴ്ച അമേഠി സന്ദര്‍ശിക്കും. ലോക്സഭ തെരഞ്ഞെടുപ്പില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയോട് പരാജയപ്പെട്ടതിന്ശേഷമുള്ള ആദ്യ സന്ദര്‍ശനമാണിത്. ഒരു ദിവസം നീളുന്ന സന്ദര്‍ശനത്തില്‍ രാഹുല്‍ പാര്‍ട്ടിപ്രവര്‍ത്തകരെ കണ്ട് തങ്ങളുടെ പരാജയത്തിന്‍റെ കാരണങ്ങള്‍ പരിശോധിക്കുമെന്നാണ് സൂചന. …

രാഹുല്‍ ഗാന്ധി ബുധനാഴ്ച അമേഠി സന്ദര്‍ശിക്കും Read More

ജീവിക്കാന്‍ ഏറ്റവും അപകടമുള്ള പ്രദേശം മധ്യഅമേരിക്ക; യുഎന്‍ പഠനം

യുഎന്‍ ജൂലൈ 9: യുഎന്‍റെ പുതിയ പഠന റിപ്പോര്‍ട്ട് പ്രകാരം മധ്യഅമേരിക്കയാണ് ജീവികാന്‍ ഏറ്റവും അപകടകരമായ പ്രദേശം. ഏറ്റവും കൂടുതല്‍ നരഹത്യയും നിയമവിരുദ്ധ കൊലപാതകങ്ങളും ഇവിടെ നടക്കുന്നുണ്ടെന്നാണ് പഠനം കണ്ടെത്തിയിരിക്കുന്നത്. 100,000 ജനങ്ങളില്‍ 62.1 % പേര്‍ക്ക് ഇങ്ങനെ സംഭവിക്കുന്നുണ്ടെന്നും പഠനം …

ജീവിക്കാന്‍ ഏറ്റവും അപകടമുള്ള പ്രദേശം മധ്യഅമേരിക്ക; യുഎന്‍ പഠനം Read More

കര്‍താപൂര്‍ ഇടനാഴി; ഇന്ത്യന്‍ മാധ്യമങ്ങളെ യോഗത്തിന് ക്ഷണിച്ച് പാകിസ്ഥാന്‍

ന്യൂഡല്‍ഹി ജൂലൈ 9: ഇന്ത്യ-പാകിസ്ഥാന്‍ അന്താരാഷ്ട്ര ഇടനാഴിയായ കര്‍താപൂര്‍ ഇടനാഴിയുടെ നടപടിക്രമങ്ങളും മറ്റ് സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിക്കാനുമായി ജൂലൈ 14ന് വഗാഹില്‍ വെച്ച് രണ്ടാംഘട്ട യോഗം ചേരും. ഇന്ത്യന്‍ മാധ്യമങ്ങളെ യോഗത്തിലേക്ക് ക്ഷണിച്ച് പാകിസ്ഥാന്‍. ആവശ്യമുള്ളവര്‍ക്ക് വിസയ്ക്ക് അപേക്ഷിക്കാമെന്നും അറിയിച്ചു. ഇന്ത്യന്‍ …

കര്‍താപൂര്‍ ഇടനാഴി; ഇന്ത്യന്‍ മാധ്യമങ്ങളെ യോഗത്തിന് ക്ഷണിച്ച് പാകിസ്ഥാന്‍ Read More

രാജ്യസഭാംഗമായി ജയ്ശങ്കര്‍ സത്യപ്രതിജ്ഞ ചെയ്തു

ന്യൂഡല്‍ഹി ജൂലൈ 8: വിദേശ്യകാര്യമന്ത്രി ഡോ. എസ് ജയ്ശങ്കര്‍ രാജ്യസഭാംഗമായി തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്തു. 1977 ബാച്ചിലെ ഐഎഫ്എസ് ഓഫീസര്‍ സഭയിലെത്തി ചെയര്‍മാനെയും മറ്റ് അംഗങ്ങളെയും അഭിവാദ്യം ചെയ്ത് ഇംഗ്ലീഷിലാണ് തന്‍റെ സത്യപ്രതിജ്ഞ ചെയ്തത്. ഗുജറാത്തില്‍ നിന്നുള്ള രാജ്യസഭാംഗമായി ശനിയാഴ്ചയാണ് ജയ്ശങ്കറിനെ …

രാജ്യസഭാംഗമായി ജയ്ശങ്കര്‍ സത്യപ്രതിജ്ഞ ചെയ്തു Read More

രാജി സമര്‍പ്പിക്കുന്നതിന് തുടക്കമിട്ടത് രാഹുല്‍; രാജ്നാഥ്

ന്യൂഡല്‍ഹി ജൂലൈ 8: കര്‍ണാടകയില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന രാജി സമര്‍പ്പണത്തിന് ഭരണപക്ഷത്തിന് ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് ബിജെപിയും കേന്ദ്രവും തിങ്കളാഴ്ച പ്രസ്താവിച്ചു. തികച്ചും കോണ്‍ഗ്രസ്സിന്‍റെ ആഭ്യന്തരവിഷയമാണതെന്നും അതില്‍ ഞങ്ങള്‍ക്ക് ഒന്നും ചെയ്യാനില്ലെന്നും പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. പാര്‍ട്ടി പ്രസിഡന്‍റായിരുന്ന രാഹുല്‍ …

രാജി സമര്‍പ്പിക്കുന്നതിന് തുടക്കമിട്ടത് രാഹുല്‍; രാജ്നാഥ് Read More

21 കോണ്‍ഗ്രസ്സ് മന്ത്രിമാര്‍ രാജിവെച്ചു

ബംഗളൂരു ജൂലൈ 8: മന്ത്രിസഭയിലെ 21 മന്ത്രിമാരും രാജിവെച്ചു. മന്ത്രിസഭയ്ക്ക് വേണ്ടുന്ന മാറ്റം വരുത്താനാണ് ഈ തീരുമാനം. 13 നിയമസഭാംഗങ്ങള്‍ 10 പേര്‍ കോണ്‍ഗ്രസ്സില്‍ നിന്നും 3 പേര്‍ ജെഡി (എസ്)ല്‍ നിന്നും സ്പീക്കര്‍ കെ ആര്‍ രമേഷിന് രാജി സമര്‍പ്പിച്ചു. …

21 കോണ്‍ഗ്രസ്സ് മന്ത്രിമാര്‍ രാജിവെച്ചു Read More

ആഗ്രയിലുണ്ടായ ബസപകടത്തില്‍ മോദി അനുശോചിച്ചു

ന്യൂഡല്‍ഹി ജൂലൈ 8: ഉത്തര്‍പ്രദേശിലെ ആഗ്രയിലുണ്ടായ ബസപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തിങ്കളാഴ്ച തന്‍റെ അനുശോചനം രേഖപ്പെടുത്തി. 29 പേരാണ് അപകടത്തില്‍ മരിച്ചത്. ആഗ്രയിലുണ്ടായ അപകടത്തില്‍ കടുത്ത ദുഃഖമുണ്ട്. മരിച്ചുപോയവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും മോദി …

ആഗ്രയിലുണ്ടായ ബസപകടത്തില്‍ മോദി അനുശോചിച്ചു Read More

ഗ്രീസ് തെരഞ്ഞെടുപ്പ്; കിരിയാക്കോസ് പുതിയ പ്രധാനമന്ത്രി

ഏതന്‍സ് ജൂലൈ 8: ന്യൂ ഡമോക്രസി പാര്‍ട്ടി നേതാവ് കിരിയാക്കോസ് മിസ്തോകാക്കിസാണ് പുതിയ പ്രധാനമന്ത്രി. ഇടതുപാര്‍ട്ടിയായ സിരിസ നേതാവ് അലക്സി സിപ്രസിനെയാണ് കിരിയാക്കോസ് പരാജയപ്പെടുത്തിയത്. 31.5 ശതമാനം വോട്ട് സിരിസ പാര്‍ട്ടി നേടിയപ്പോള്‍, 39.8 ശതമാനം വോട്ടാണ് ന്യൂ ഡമോക്രസി പാര്‍ട്ടി …

ഗ്രീസ് തെരഞ്ഞെടുപ്പ്; കിരിയാക്കോസ് പുതിയ പ്രധാനമന്ത്രി Read More

താജിക്കിസ്ഥാനില്‍ 14 തടവുകാര്‍ മരിച്ചു; ഭക്ഷ്യവിഷബാധയാണെന്ന് സംശയം

താജിക്കിസ്ഥാന്‍ ജൂലൈ 8: താജിക്കിസ്ഥാനിലെ ജയിലിലേക്ക് കൊണ്ടുപോകുന്ന വഴിമധ്യേ, പഴകിയ റൊട്ടി കഴിച്ച് 14 ഓളം അന്തേവാസികള്‍ മരിച്ചു. 128 ഓളം തടവുകാരെ മാറ്റി പാര്‍പ്പിച്ചു. പതിനാറ് പേരില്‍ രണ്ട് പേര്‍ മാത്രമാണ് ഈ പ്രതിസന്ധിയെ അതിജീവിച്ചത്. റൊട്ടി കഴിച്ചതിന് അരമണിക്കൂറിന്ശേഷം …

താജിക്കിസ്ഥാനില്‍ 14 തടവുകാര്‍ മരിച്ചു; ഭക്ഷ്യവിഷബാധയാണെന്ന് സംശയം Read More

ശ്രീനഗറിലെ യാത്ര ബേസ് ക്യാമ്പ് സന്ദര്‍ശിച്ച് ഗവര്‍ണര്‍

ശ്രീനഗര്‍ ജൂലൈ 8: അമര്‍നാഥ് ക്ഷേത്രസന്ദര്‍ശനത്തിന്‍റെ ഭാഗമായി ഭക്തര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ക്യാമ്പിലുണ്ടോയെന്ന് ഗവര്‍ണര്‍ സത്യപാല്‍ മാലിക് പരിശോധിച്ചു. ഔദ്യോഗികവൃത്തങ്ങളാണ് പറഞ്ഞു. അതിനിടയില്‍ ഡിജിപി ദില്‍ബാഗ് സിങ് ദേശീയപാതയുടെ സുരക്ഷയും പരിശോധിച്ചു. ശ്രീനഗറിലെ പന്താചൗകിലാണ് ഞായറാഴ്ച ഗവര്‍ണര്‍ സന്ദര്‍ശനം നടത്തിയത്. ഡിജിപി …

ശ്രീനഗറിലെ യാത്ര ബേസ് ക്യാമ്പ് സന്ദര്‍ശിച്ച് ഗവര്‍ണര്‍ Read More