ജൂലൈ 6ന് മോദി വാരണാസിയില്‍; ശാസ്ത്രിയുടെ പ്രതിമ അനാച്ഛാദനം ചെയ്യും
വാരണാസി ജൂലൈ 3: എല്‍ബിഎസ് ഇന്‍റര്‍നാഷ്ണല്‍ വിമാനത്താവളത്തിലെ മുന്‍ പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ 178 അടി ഉയരമുള്ള വെങ്കലപ്രതിമ മോദി അനാച്ഛാടനം ചെയ്യും. തുടര്‍ന്ന് മോദിയുടെ മണ്ഡലത്തിലെ പ്ലാന്‍റേഷനും ഉദ്ഘാടനം ചെയ്യും. രണ്ടാം തവണയും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനുശേഷം ആദ്യമായാണ് …
ജൂലൈ 6ന് മോദി വാരണാസിയില്‍; ശാസ്ത്രിയുടെ പ്രതിമ അനാച്ഛാദനം ചെയ്യും Read More