
റിപ്പോര്‍ട്ട്
അയോദ്ധ്യവിധിക്കെതിരെയുള്ള പുനഃപരിശോധന ഹര്‍ജിയില്‍ മുസ്ലീം വ്യക്തി നിയമബോര്‍ഡിന്റെ തീരുമാനം നാളെ
By ന്യൂസ് ഡെസ്ക്
•
November 16, 2019
ന്യൂഡല്‍ഹി നവംബര്‍ 16: അയോദ്ധ്യവിധിക്കെതിരെയുള്ള പുനഃപരിശോധന ഹര്‍ജി നല്‍കുന്നതില്‍ മുസ്ലീം വ്യക്തി നിയമബോര്‍ഡിന്റെ തീരുമാനം നാളെ. പള്ളി നിര്‍മ്മിക്കാനായി സുപ്രീംകോടതി നിര്‍ദ്ദേശിച്ച അഞ്ചേക്കര്‍ ഭൂമി സ്വീകരിക്കരുതെന്ന അഭിപ്രായമാണ് ബോര്‍ഡിലെ ചില അംഗങ്ങള്‍ക്ക്. അയോദ്ധ്യയിലെ തര്‍ക്കഭൂമി രാമക്ഷേത്രത്തിനാണെന്നും പകരം അഞ്ചേക്കര്‍ ഭൂമി പള്ളി...
Read full story










