റബ്ബറിന് ഇടവിളകള്‍ – കോള്‍സെന്ററില്‍വിളിക്കാം

July 13, 2020

റബ്ബര്‍തോട്ടങ്ങളില്‍ ഇടവിളകള്‍ കൃഷി ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടകാര്യങ്ങളെക്കുറിച്ച്അറിയുന്നതിന് റബ്ബര്‍ബോര്‍ഡ്‌കോള്‍സെന്ററുമായി ബന്ധപ്പെടാം. ഇന്ത്യന്‍ റബ്ബര്‍ഗവേഷണകേന്ദ്രത്തിലെജോയിന്റ്ഡയറക്ടര്‍ഡോ. എം.ഡി. ജെസ്സിജൂലൈ 15-ാം തീയതി ബുധനാഴ്ചരാവിലെ 10 മുതല്‍ഉച്ചയ്ക്ക്ഒരുമണിവരെകോള്‍സെന്ററില്‍കര്‍ഷകരുടെചോദ്യങ്ങള്‍ക്കുമറുപടി പറയുന്നതാണ്. കോള്‍സെന്റര്‍ നമ്പര്‍ : 0481 2576622.റബ്ബര്‍തോട്ടങ്ങളില്‍നിന്ന് അധികവരുമാനം നേടാന്‍ ഇടവിളക്കൃഷികര്‍ഷകരെസഹായിക്കും. മുഖ്യവിളയായറബ്ബറിന് ദോഷകരമല്ലാത്തവിധത്തില്‍ അപക്വകാലഘട്ടത്തില്‍വാഴ, കൈത, പച്ചക്കറികള്‍തുടങ്ങിയവകൃഷിചെയ്യാവുന്നതാണ്. …

കപ്പുതൈഉണ്ടാക്കുന്നതില്‍ പരിശീലനം

July 13, 2020

കപ്പുതൈഉണ്ടാക്കുന്നതില്‍റബ്ബര്‍ബോര്‍ഡ് പരിശീലനം നല്‍കുന്നു. ജൂലൈ 16-ന് ‌കോട്ടയത്തുള്ള റബ്ബര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വെച്ച് നടക്കും. പരിശീലനഫീസ് 500 രൂപ (18ശതമാനം ജി.എസ്.ടി പുറമെ). പട്ടികജാതി-പട്ടികവര്‍ഗ്ഗത്തില്‍പെട്ടവര്‍ക്ക,് ജാതിസര്‍ട്ടിഫിക്കറ്റ്ഹാജരാക്കുന്ന പക്ഷം, ഫീസില്‍ 50 ശതമാനം ഇളവുലഭിക്കുന്നതാണ്. റബ്ബറുത്പാദകസംഘങ്ങളില്‍അംഗങ്ങളായിട്ടുള്ളവര്‍അംഗത്വസര്‍ട്ടിഫിക്കറ്റ്ഹാജരാക്കിയാല്‍ ഫീസില്‍ 25 ശതമാനം ഇളവ്‌ലഭിക്കും.താമസസൗകര്യംആവശ്യമുള്ളവര്‍ ദിനംപ്രതി …

തീരദേശ തീവ്ര കണ്ടെയിൻമെന്റ് സോണുകളിൽ ട്രിപ്പിൾ ലോക് ഡൗൺ

July 12, 2020

തിരുവനന്തപുരം: കോവിഡ്- 19  അതിവ്യാപനം തടയാൻ സംസ്ഥാനത്തെ തീരപ്രദേശങ്ങളിലെ  തീവ്രകണ്ടെയിൻമെന്റ് സോണുകളിൽ തിങ്കളാഴ്ച (ജൂലായ് 13 ) വൈകുന്നേരം ആറുമുതൽ ജൂലായ് 23 നു വൈകുന്നേരം ആറു വരെ ട്രിപ്പിൾ ലോക്ക്ഡൌൺ നടപ്പാക്കും. തിരുവനന്തപുരം കോർപ്പറേഷനിലെ മാണിക്യവിളാകം, പൂന്തുറ, പുത്തൻപള്ളി വാർഡുകൾ; …

തിരുവനന്തപുരം കോര്‍പ്പറേഷനിലെ നിയന്ത്രണങ്ങള്‍ ഒരാഴ്ചത്തേക്കു കൂടി ദീര്‍ഘിപ്പിക്കും

July 11, 2020

തിരുവനന്തപുരം:  തിരുവനന്തപുരം കോര്‍പ്പറേഷനിലെ നിയന്ത്രണങ്ങള്‍ ഒരാഴ്ചത്തേക്കു കൂടി ദീര്‍ഘിപ്പിക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. അതിവ്യാപന മേഖലകളിലെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ കൂടുതല്‍ ശക്തമായി തുടരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ബന്ധപ്പെട്ട രേഖ: https://keralanews.gov.in/6049/tripple-lock-down-continue-in-thiruvananthapuram-.html

ഫെയ്‌സ് ബുക്കുമായി ചേര്‍ന്ന് സിബിഎസ്ഇയുടെ ഡിജിറ്റല്‍ സുരക്ഷാ കോഴ്സ്, ഇപ്പോള്‍ അപേക്ഷിക്കാം

July 8, 2020

ന്യൂഡല്‍ഹി: ഫെയ്‌സ് ബുക്കുമായി ചേര്‍ന്ന് സിബിഎസ്ഇയുടെ ഡിജിറ്റല്‍ സുരക്ഷാ കോഴ്സ് വരുന്നു. ഡിജിറ്റല്‍ സുരക്ഷ, ഓണ്‍ലൈന്‍ ഉപഭോഗം, ആഗ്മെന്റഡ് റിയാലിറ്റി എന്നിവയെക്കുറിച്ച് അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി പുതിയ പരിശീലന പാഠ്യപദ്ധതി ആരംഭിക്കുന്നതിന് സിബിഎസ്ഇ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോം കമ്പനിയായ ഫെയ്‌സ് ബുക്കുമായി …

ട്രിപ്പിള്‍ ലോക് ഡൗണ്‍ : അവശ്യ സാധനങ്ങള്‍ക്ക് വിളിക്കാം

July 6, 2020

തിരുവനന്തപുരം : കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ തിരുവനന്തപുരം കോര്‍പറേഷന്‍ പരിധിയിലുള്ള വീടുകളില്‍ ആവശ്യ സാധനങ്ങള്‍ ലഭിക്കുന്നതിന് ചുവടെ പറയുന്ന നമ്പറുകളില്‍ വിളിക്കാവുന്നതാണ്: 112          9497900112           9497900121      …

കോഴിക്കോട് ജില്ലയില്‍ ഇന്നും നാളെയും മഞ്ഞ അലര്‍ട്ട്

July 6, 2020

കോഴിക്കോട്: ജില്ലയില്‍ ഇന്നും നാളെയും (ജൂലൈ 6, 7 ) കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു.  ഒറ്റപ്പെട്ടയിടങ്ങളില്‍  64.5 മി.മീ. മുതല്‍ 115.5 മി.മീ. വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.  പൊതുജനങ്ങളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ശ്രദ്ധയോടെ സ്ഥിതിഗതികള്‍ …

എം.ജി. സർവകലാശാല തിരുവനന്തപുരം പരീക്ഷ കേന്ദ്രത്തിലെ പരീക്ഷ മാറ്റി

July 6, 2020

തിരുവനന്തപുരം: മഹാത്മാ ഗാന്ധി സർവകലാശാല തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ വച്ചു നടത്താനിരുന്ന നാളെ (6.07.2020 തിങ്കൾ) മുതലുള്ള പരീക്ഷകൾ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.  മറ്റു ജില്ലകളിലുള്ള പരീക്ഷ കേന്ദ്രങ്ങളിലെ പരീക്ഷകൾക്ക് മാറ്റമില്ല.  യൂണിവേഴ്സിറ്റി കോളേജിൽ പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്ക് …

സന്നദ്ധ സേന വോളണ്ടിയര്‍മാര്‍ക്കുള്ള ഓണ്‍ലൈന്‍ പരിശീലനം ആരംഭിച്ചു

July 5, 2020

തിരുവനന്തപുരം : സന്നദ്ധ സേന വോളണ്ടിയര്‍മാര്‍ക്കുള്ള ഓണ്‍ലൈന്‍ പരിശീലനത്തിന് തുടക്കമായി.ആദ്യ ബാച്ച് പരിശീലന പരിപാടിയെ മുഖ്യമന്ത്രി പിണറായി വിജയന്‍, റവന്യൂ വകുപ്പു മന്ത്രി ഇ ചന്ദ്രശേഖരന്‍, ചീഫ് സെക്രട്ടറി ബിശ്വാസ്  മേത്ത, സന്നദ്ധ സേന ഡയറക്ടര്‍ അമിത് മീണ എന്നിവര്‍  അഭിസംബോധന …

കോഴിക്കോട് ജില്ലയില്‍ ‍ മഞ്ഞ അലര്‍ട്ട്

July 4, 2020

കോഴിക്കോട്: കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയില്‍ ഇന്ന്(ജൂലൈ 4)മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ശക്തമായ മഴ ലഭിച്ചേക്കും. 5,6 തീയതികളില്‍ പച്ച അലര്‍ട്ടാണ്.  അതിശക്തമായ മഴ തുടര്‍ച്ചയായി പെയ്യുന്ന സാഹചര്യത്തില്‍ പ്രാദേശികമായ …