അറിയിപ്പുകള്‍
തിരുവനന്തപുരം: ലോക്ഡൗൺ കാലത്ത് ഗാർഹിക മാലിന്യ സംസ്‌കരണം മുൻനിർത്തി ഹരിതകേരളം മിഷൻ സംഘടിപ്പിക്കുന്ന ആരോഗ്യമുള്ള നാടിന് വൃത്തിയുള്ള വീട് ചലഞ്ചിൽ ഈ മാസം 31 വരെ പങ്കെടുക്കാം.  പകർച്ചവ്യാധികൾ തങ്ങളുടെ വീടുകളിൽ നിന്നും പടരുവാനുള്ള...
അറിയിപ്പുകള്‍
തിരുവനന്തപുരം: 2019 സെപ്റ്റബറിൽ തിരുവനന്തപുരം കേന്ദ്രത്തിൽ വച്ച് ഫോറസ്റ്റ് ജീവനക്കാർക്കായി നടത്തിയ മോഡേൺ സർവെ പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തി. സർവെ ഡയറക്ടറേറ്റിലും സർവെ വകുപ്പിന്റെ വെബ് സൈറ്റിലും  (www.dslr.kerala.gov.in) ഫലം പരിശോധിക്കാം. ബന്ധപ്പെട്ട രേഖ: https://www.prd.kerala.gov.in/ml/node/82619
അറിയിപ്പുകള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗൺലോഡിന് ശേഷം കോളേജുകൾ തുറന്ന് പ്രവർത്തിപ്പിക്കുന്നത് സംബന്ധിച്ച് കോളേജ് വിദ്യാഭ്യാസ വകുപ്പ് മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു. എല്ലാ കോളേജുകളും ജൂൺ ഒന്നിനു തന്നെ തുറക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണം, റഗുലർ ക്ലാസ്സുകൾ...
അറിയിപ്പുകള്‍
തിരുവനന്തപുരം: കേരള പ്രവാസി കേരളീയ ക്ഷേമ ബോർഡിൽ അംഗത്വമെടുത്തിട്ടുള്ള അംശദായ കൂടിശ്ശിക വരുത്തി അംഗത്വം സ്വമേധയാ റദ്ദായിട്ടുള്ളതുമായവർക്ക് പിഴയും പലിശയും ഒഴിവാക്കി കുടിശ്ശിക മാത്രം ഒറ്റത്തവണയായി അടച്ച് അംഗത്വം പുനസ്ഥാപിക്കാം. ആറുമാസകാലയളവിലേക്കായിരിക്കും ഈ ആനുകൂല്യം...
അറിയിപ്പുകള്‍
തിരുവനന്തപുരം: 2020 ലെ അർജുന അവാർഡ്, ധ്യാൻ ചന്ദ് അവാർഡ്, രാജീവ് ഗാന്ധി ഖേൽരത്‌ന അവാർഡ്, രാഷ്ട്രീയഖേൽ പ്രോത്സാഹൻ പുരസ്‌ക്കാർ, ദ്രോണാചാര്യ അവാർഡ് എന്നിവയ്ക്ക് കേന്ദ്ര യുവജനകാര്യ മന്ത്രാലയം അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷകൾ കേന്ദ്ര...
അറിയിപ്പുകള്‍
തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവൻ ഭവനരഹിതർക്കും വീട് നൽകുകയെന്ന ലക്ഷ്യത്തോടെ സർക്കാർ നടപ്പാക്കുന്ന 'ലൈഫ്' എന്ന പാർപ്പിട സുരക്ഷാപദ്ധയിൽ 2021 ജനുവരിയോടെ നൂറ് ഭവന സമുച്ചയങ്ങൾ പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഭവനസമുച്ചയങ്ങൾ നിർമിക്കുന്നതിന്...
അറിയിപ്പുകള്‍
തിരുവനന്തപുരം: തൊഴിലുമായി ബന്ധപ്പെട്ട് വിദേശത്ത് പോകേണ്ടവർക്കായി പ്രത്യേക പോർട്ടൽ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിവിധ രാജ്യങ്ങളിൽ പോകേണ്ടവർക്ക് ആരോഗ്യ പരിശോധനാ സർട്ടിഫിക്കറ്റുകൾ ഇതിലൂടെ ലഭ്യമാക്കും. കോവിഡിന്റെ പശ്ചാത്തലത്തിൽ പൊലീസിന്റെ പ്രവർത്തനക്രമങ്ങളിൽ മാറ്റം...
അറിയിപ്പുകള്‍
തിരുവനന്തപുരം: എസ്.എസ്.എൽ.സി, ഹയർ സെക്കന്ററി, വി.എച്ച്.എസ്.ഇ പരീക്ഷകൾ സംബന്ധിച്ച സംശയങ്ങൾ ദൂരീകരിക്കുന്നതിനും പരാതികൾ പരിഹരിക്കുന്നതിനുമായി തിരുവനന്തപുരത്ത് ജില്ലാതല വാർറൂം സജ്ജമായി. 23 മുതൽ 30 വരെ രാവിലെ എട്ടു മുതൽ രാത്രി എട്ടു വരെ...
കാസര്‍ക്കോട്‌: ഭാരതീയ ചികിത്സാ വകുപ്പിന്റെയും,  കോവിഡ് 19 റസ്‌പോണ്‍സ് സെല്ലിന്റെയും ആഭിമുഖ്യത്തില്‍ ജില്ലയില്‍ ആയുര്‍രക്ഷാ ടാസ്‌ക് ഫോഴ്‌സുകള്‍ പ്രവര്‍ത്തനമാരംഭിച്ചു. ഓരോ  തദ്ദേശസ്വയം ഭരണ സ്ഥാപനത്തിന്റെയും മേധാവി ചെയര്‍മാനായും, ആയുര്‍വേദ സ്ഥാപനത്തിലെ മെഡിക്കല്‍ ഓഫീസര്‍ കണ്‍വീനറായുമുളള...
കാസര്‍കോട്: ഉക്കിനടുക്ക ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ്  ജനലുകളില്‍ കര്‍ട്ടണ്‍ ഇടുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. മെയ് 22 ന് വൈകിട്ട് മൂന്ന് വരെ ക്വട്ടേഷന്‍ സ്വീകരിക്കും.ഫോണ്‍ 0467 2209466.
അറിയിപ്പുകള്‍

ഭാഗിക ഗതഗാത നിരോധനം

കോഴിക്കോട്‌: എകരൂര്‍ - കാക്കൂര്‍ റോഡില്‍ ഇയ്യാട്  അങ്ങാടിക്കടുത്തും സി.സി.യു.പി സ്‌കൂളിനടുത്തും കള്‍വര്‍ട്ട് പുനര്‍ നിര്‍മ്മാണ പ്രവൃത്തി നടക്കുന്നതിനാല്‍ ഈ റോഡിലൂടെയുളള വാഹന ഗതാഗതം ഭാഗികമായി നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചീനീയര്‍ അറിയിച്ചു.
കോഴിക്കോട്‌: കോവിഡ്- 19 വ്യാപനവുമായി ബന്ധപ്പെട്ട്  ലോക്ഡൗണ്‍ നിബന്ധനങ്ങളില്‍ സര്‍ക്കാര്‍ ഇളവ് വരുത്തിയ സാഹചര്യത്തില്‍ റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം രാവിലെ ഒന്‍പത് മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയും വൈകീട്ട് മൂന്ന് മണി...