അറിയിപ്പുകള്‍
തിരുവനന്തപുരം: ജില്ലയിലെ ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങളില്‍ ഉപയോഗിക്കുന്നതിന് വേണ്ടി ചുമരില്‍ ഉറപ്പിക്കുന്ന ഓട്ടോമാറ്റിക് ഹാന്‍ഡ് സാനിറ്റൈസര്‍ വിത്ത് ഡിസ്‌പെന്‍സര്‍ വിതരണത്തിനും ഇന്‍സ്റ്റാളേഷനുമായി കോഴിക്കോട് ആരോഗ്യകേരളം  വിതരണക്കാരില്‍ നിന്ന് ഇ-ടെന്‍ഡര്‍  ക്ഷണിച്ചു. ഇ ടെണ്ടര്‍ സ്വീകരിക്കുന്ന...
അറിയിപ്പുകള്‍
തൃശ്ശൂര്‍: കാലവർഷമുന്നൊരുക്കത്തിന്റെ ഭാഗമായി രണ്ട് പതിറ്റാണ്ട് കാലമായി മാലിന്യങ്ങൾ അടിഞ്ഞുകിടന്നിരുന്ന മുല്ലശ്ശേരി പഞ്ചായത്തിലെ വാണിവിലാസം ന്യൂസി ബേക്കറി തോട് നവീകരിച്ചു. കാലവർഷ മുന്നൊരുക്കത്തിന്റെ ഭാഗമായി പ്രളയക്കെടുതി ഒഴിവാക്കാൻ മുല്ലശ്ശേരി പഞ്ചായത്ത് നടത്തുന്ന നടപടികളുടെ ഭാഗമായാണ്...
അറിയിപ്പുകള്‍
‌കോഴിക്കോട്: ‌എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ നടക്കുന്ന എലത്തൂര്‍ നിയോജക മണ്ഡലത്തിലെ മുഴുവന്‍ സ്‌കൂളുകളിലും ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കാന്‍ ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍ നിര്‍ദ്ദേശം നല്‍കി.  പരീക്ഷ ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് വിവിധ പഞ്ചായത്തുകളില്‍ ചേര്‍ന്ന...
അറിയിപ്പുകള്‍
തൃശ്ശൂര്‍: സംസ്ഥാനത്ത് മെയ് 26 മുതൽ ആരംഭിക്കുന്ന എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ എല്ലാ വിദ്യാർത്ഥികളും എഴുതുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് അധ്യാപകരുടെ ചുമതലയാണെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് പറഞ്ഞു. പരീക്ഷാ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിന് വിദ്യാഭ്യാസ വകുപ്പിലെ...
അറിയിപ്പുകള്‍
കോഴിക്കോട്‌: മൃഗസംരക്ഷണ മേഖലയുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ക്ക് ചുരുങ്ങിയ പലിശ നിരക്കില്‍ കേരള ബാങ്ക് മുഖേന ഹ്രസ്വകാല ലോണ്‍ നല്‍കുന്നു. താത്പര്യമുളള കര്‍ഷകരുടെ ലിസ്റ്റ് തയ്യാറാക്കി കേരള ബാങ്കിലേക്ക് അയക്കുന്നതിനായി മെയ് 27 നകം തൊട്ടടുത്ത...
അറിയിപ്പുകള്‍
കോഴിക്കോട്: ലോക്ക്ഡൗണ്‍ കാലത്ത് വീട്ടിലിരുന്ന് കൗതുകവസ്തുക്കള്‍ നിര്‍മ്മിച്ച് വാര്‍ത്തകളിലിടം നേടിയ മെഹക് മറ്റൊരു മാതൃക സൃഷ്ടിക്കുന്നു. സോഷ്യല്‍ മീഡിയയിലൂടെ തന്റെ ഉല്‍പന്നങ്ങള്‍ വിറ്റുകിട്ടിയ തുക പതിനായിരം രൂപയുടെ ചെക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തൊഴില്‍-...
അറിയിപ്പുകള്‍
കോഴിക്കോട്‌: അനധികൃതമായി പച്ചക്കറി വാഹനങ്ങളിലും മറ്റും സംസ്ഥാന അതിര്‍ത്തി കടന്ന് ജില്ലയിലേക്കെത്തുവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ സാംബശിവറാവു അറിയിച്ചു. മറ്റ് മാര്‍ഗങ്ങളിലായാലും അതിര്‍ത്തിയില്‍ പരിശോധനയില്ലാതെ വരുന്നവര്‍ക്കെതിരെയും നടപടി സ്വീകരിക്കും. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍...
അറിയിപ്പുകള്‍
തൃശ്ശൂര്‍: ജില്ലയിലെ വിവിധ മാർക്കറ്റുകളിലും മാളുകളിലും സൂപ്പർമാർക്കറ്റുകളിലും ഇറച്ചി വില ഏകീരിച്ച് ജില്ലാ കളക്ടർ എസ് ഷാനവാസ് ഉത്തരവിറക്കി. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെയുളള വിലനിലവാരം കോഴി ജീവനോടെ -150, കോഴി ഇറച്ചി -210, കാളയിറച്ചി...
അറിയിപ്പുകള്‍
ആലപ്പുഴ: ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ എച്ച്.എസ്.എ (ഹിന്ദി) (കാറ്റഗറി നമ്പർ 662/12) തസ്തികയ്ക്ക് 2017 മാർച്ച് 14ന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ (നമ്പർ.306/17/എസ്.എസ്.രണ്ട്) കാലാവധി 2020 മാർച്ച് 13ന് അവസാനിച്ചതിനാൽ 2020 മാർച്ച് 14...
അറിയിപ്പുകള്‍
ആലപ്പുഴ : ഹരിപ്പാട് ഫാസ്റ്റ്  ട്രാക്ക് സ്പെഷ്യൽ കോടതിയിലേക്ക്  ( പോക്സോ ) സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. The protection of children from sexual offence act )...
അറിയിപ്പുകള്‍
കൊല്ലം: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് തസ്തികയില്‍ താത്കാലിക നിയമനം നടത്തുന്നതിനുള്ള അഭിമുഖം മെയ് 26 ന് രാവിലെ ഒന്‍പത് മുതല്‍ ജില്ലാ ടി ബി സെന്ററില്‍...
അറിയിപ്പുകള്‍
കൊല്ലം: ജില്ലയിലെ  ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഓപ്പണ്‍   മുന്‍ഗണനാ വിഭാഗത്തി നുവേണ്ടി സംവരണം ചെയ്തിട്ടുള്ള കെയര്‍  ടേക്കറുടെ ഒരു ഒഴിവ് നിലവിലുണ്ട്.           യോഗ്യത - എസ്...