തീ പടര്‍ത്തുന്നത് വ്യാജ പ്രചാരണമോ? മണിപ്പൂര്‍ കലാപത്തെ കുറിച്ച് പുതിയ റിപ്പോര്‍ട്ടുകള്‍

മണിപ്പുരിലെ സംഘര്‍ഷം ഇത്രയും രൂക്ഷമാകാന്‍ കാരണം കിംവതന്തികളും അഭ്യൂഹങ്ങളുമാണെന്ന ആരോപണവുമായി അധികൃതര്‍. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരുന്ന വിവിധ സുരക്ഷാ ഏജന്‍സി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പി.ടി.ഐ. ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.മേയ് മൂന്നിന് പൊട്ടിപ്പുറപ്പെട്ട, മണിപ്പുര്‍ സംഘര്‍ഷത്തില്‍ ഇതുവരെ …

തീ പടര്‍ത്തുന്നത് വ്യാജ പ്രചാരണമോ? മണിപ്പൂര്‍ കലാപത്തെ കുറിച്ച് പുതിയ റിപ്പോര്‍ട്ടുകള്‍ Read More

എഐ സാങ്കേതിക വിദ്യയുടെ ദുരുപയോഗം തടയാന്‍ ആവുമോ? അറിയാം മേഖലയിലെ പുതിയ പുരോഗതികള്‍

എഐ ഉപയോഗിച്ച് കൗമാരക്കാരിയുടെ ശബ്ദം ക്ലോണ്‍ ചെയ്ത സ്‌കാമര്‍മാര്‍ അമ്മയോട് മോചനദ്രവ്യം ആവശ്യപ്പെട്ട സംഭവം ചര്‍ച്ചയാവുകയാണ്. എഐ ദുരുപയോഗം ചെയ്യപ്പെടുമെന്ന മുന്നറിയിപ്പ് പലപ്പോഴും വിദഗ്ധര്‍ നല്‍കിയിട്ടുണ്ട്. ഓപ്പണ്‍എഐ സിഇഒ സാം ആള്‍ട്ട്മാനും എഐയുടെ ദുരുപയോഗത്തെക്കുറിച്ച് നേരത്തെ തന്നെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. എഐ …

എഐ സാങ്കേതിക വിദ്യയുടെ ദുരുപയോഗം തടയാന്‍ ആവുമോ? അറിയാം മേഖലയിലെ പുതിയ പുരോഗതികള്‍ Read More

ഗോദയിലേക്ക് ഇറങ്ങുന്ന പുതുപ്പള്ളി, ചരിത്രവും സാധ്യതകളും

ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തോടെ ഒഴിവുവന്ന പുതുപ്പള്ളി ഇനി തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങുകയാണ്. നിയമസഭാ മണ്ഡലത്തില്‍ ആറുമാസത്തിനകം ഉപതിരഞ്ഞെടുപ്പു നടത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. കോട്ടയം താലൂക്കിലെ അകലക്കുന്നം, അയര്‍ക്കുന്നം, കൂരോപ്പട, മണര്‍ക്കാട്, മീനടം, പാമ്പാടി, പുതുപ്പള്ളി പഞ്ചായത്തുകളും ചങ്ങനാശ്ശേരി താലൂക്കില്‍ പെട്ട വാകത്താനം …

ഗോദയിലേക്ക് ഇറങ്ങുന്ന പുതുപ്പള്ളി, ചരിത്രവും സാധ്യതകളും Read More

വരാനിരിക്കുന്നത് മോദി വെര്‍സസ് ഇന്ത്യ മല്‍സരം: പ്രതിപക്ഷ മുന്നണിയെ കുറിച്ച് അറിയേണ്ടതെല്ലാം

ഐക്യ പ്രതിപക്ഷ മുന്നണിക്കു പേരായിരിക്കുകയാണ്. ഇന്ത്യന്‍ നാഷണല്‍ ഡെവലപ്മെന്റല്‍ ഇക്ലൻസീവ് അലയന്‍സ് (ഇന്ത്യ). 2024 പൊതുതെരഞ്ഞെടുപ്പിനെ ‘മോദി വെര്‍സസ് ഇന്ത്യ’ എന്ന് രാഹുല്‍ ഗാന്ധി വിശേഷിപ്പിച്ച ബംഗളുരുവിലെ വേദിയില്‍ 26 പാര്‍ട്ടികള്‍ ചേര്‍ന്നാണ് പേരിന്റെ കാര്യത്തില്‍ ധാരണയിലെത്തിയത്. കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ …

വരാനിരിക്കുന്നത് മോദി വെര്‍സസ് ഇന്ത്യ മല്‍സരം: പ്രതിപക്ഷ മുന്നണിയെ കുറിച്ച് അറിയേണ്ടതെല്ലാം Read More

നിയമസഭയില്‍ 50ന്റെ തിളക്കമുള്ള ഉമ്മച്ചന്‍

കോട്ടയം: അരനൂറ്റാണ്ടുകാലം നീണ്ട നിയമസഭാ പാരമ്പര്യമുള്ള നേതാവായിരുന്നു ഉമ്മന്‍ ചാണ്ടി. 1970ല്‍ എം ജോർജിനെ തോല്‍പ്പിച്ച പുതുപ്പള്ളിയില്‍ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം പിന്നീട് ജീവിതത്തില്‍ ഒരിക്കലും തോല്‍വി അറിഞ്ഞിട്ടില്ല. 1970 മുതല്‍ തുടര്‍ച്ചയായി പുതുപ്പള്ളി മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തിയ അദ്ദേഹം …

നിയമസഭയില്‍ 50ന്റെ തിളക്കമുള്ള ഉമ്മച്ചന്‍ Read More

ഭരണ-പ്രതിപക്ഷങ്ങളും മതേതര ബദലുകളും

വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ബി ജെ പിക്കെതിരായ മതേതര ബദല്‍ രൂപീകരിക്കുന്നതില്‍ പ്രതിപക്ഷം ഒരു ചുവടു മുന്നേറിയിരിക്കെ സമാന നീക്കങ്ങളുമായി ഭരണ പക്ഷവും രംഗത്തിറങ്ങുന്നു. പ്രതിപക്ഷ പാര്‍ട്ടികള്‍ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ബംഗളൂരുവില്‍ തുടര്‍ യോഗം ചേരാനിക്കുകയാണ്. ഈ സാഹചര്യത്തില്‍ …

ഭരണ-പ്രതിപക്ഷങ്ങളും മതേതര ബദലുകളും Read More

ട്വിറ്ററിന് എതിരാളിയായി മെറ്റയുടെ ത്രെഡ്സ്

ന്യൂഡല്‍ഹി: ട്വിറ്ററിന് എതിരാളിയായി പുതിയ മൈക്രോ ബ്ലോഗിങ് പ്ലാറ്റ്ഫോമുമായി രംഗത്തെത്തിയിരിക്കുകയാണ മെറ്റ.ത്രെഡ്സ് എന്ന പേരിലാണ് മെറ്റ പുതിയ ബ്ലോഗിങ് പ്ലാറ്റ്ഫോം ആരംഭിച്ചിരിക്കുന്നത്. ത്രെഡ്സ് 2 മണിക്കൂറിനുള്ളില്‍ 2 ദശലക്ഷം ഉപയോക്താക്കളെ സ്വീകരിച്ചു. ഈ പ്ലാറ്റ്ഫോം ആഗോള തലത്തിലാണ് ലോഞ്ച് ചെയ്തിരിക്കുന്നത്. ത്രെഡ്സ് …

ട്വിറ്ററിന് എതിരാളിയായി മെറ്റയുടെ ത്രെഡ്സ് Read More

മഹാരാഷ്ട്ര രാഷ്ട്രീയ നാടകവും കുറുമാറ്റ വിധികളും

മഹാരാഷ്ട്രയില്‍ അജിത് പവാറിന്റെയും പ്രഫുല്‍ പട്ടേലിന്റെയും നേതൃത്വത്തില്‍ ഒരുപറ്റം എന്‍ സി പി. എം എല്‍ എമാര്‍ പാര്‍ട്ടി പിളര്‍ത്തി ബി ജെ പി ഷിന്‍ഡെ കൂട്ടുകെട്ടിനൊപ്പം പോയിരിക്കുന്നു. അജിത് പവാര്‍ ഏക്നാഥ് ഷിന്‍ഡെ സര്‍ക്കാറില്‍ ഉപ മുഖ്യമന്ത്രിയായും മറ്റു എട്ട് …

മഹാരാഷ്ട്ര രാഷ്ട്രീയ നാടകവും കുറുമാറ്റ വിധികളും Read More

വിഭവസമൃദ്ധമായ ആഫ്രിക്കയും ഇന്ത്യയുടെ വായ്പ തന്ത്രവും

ആഫ്രിക്കയെ ലക്ഷ്യമിട്ട് ഇന്ത്യയുടെ സാമ്പത്തിക നയതന്ത്രം. ഭൂഖണ്ഡത്തിലെ രാജ്യങ്ങളിലേക്കുള്ള വായ്പാ പ്രവാഹത്തിലൂടെയാണ് രാജ്യം ഈ നീക്കം നടത്തുന്നത്. ഇപ്പോള്‍ വായ്പകള്‍ ഇന്ത്യ വര്‍ധിപ്പിച്ചുവരികയാണ്. വിഭവസമൃദ്ധമായ ഭൂഖണ്ഡത്തില്‍ സാന്നിധ്യം വര്‍ധിപ്പിക്കാനും സ്വാധീനം വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ ചൈനയുടെ ഒപ്പമെത്താനുമുള്ള ഇന്ത്യയുടെ ശ്രമമായാണ് ഇതിനെ വിദഗ്ധര്‍ …

വിഭവസമൃദ്ധമായ ആഫ്രിക്കയും ഇന്ത്യയുടെ വായ്പ തന്ത്രവും Read More

തമ്മിലടിക്കുന്ന പവാറുമാര്‍

എന്‍സിപി പിളര്‍ത്തിയ അജിത് പവാറിനും സംഘത്തിനുമെതിരെ നിയമ നടപടികളിലേക്ക് കടക്കാനൊരുങ്ങി ശരത് പവാര്‍ വിഭാഗം. ശിവസേന-ബിജെപി സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റ അജിത് പവാറിനിനേയും മന്ത്രിമാരായി ചുമതലയേറ്റ എട്ട് മറ്റു എന്‍സിപി എംഎല്‍എമാരേയും അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്ര സ്പീക്കര്‍ രാഹുല്‍ നര്‍വേക്കര്‍ക്ക് പാര്‍ട്ടി കത്ത് …

തമ്മിലടിക്കുന്ന പവാറുമാര്‍ Read More