അവകാശ ഓഹരിപദ്ധതി : ഒറ്റ മാസം സിയാലിന് ലഭിച്ചത് 478 കോടി

നെടുമ്പാശേരി: അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള വിഭവ സമാഹരണത്തിന് കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (സിയാല്‍) നടപ്പാക്കിയ അവകാശ ഓഹരി പദ്ധതി വന്‍വിജയം. ഒരു മാസത്തെ പദ്ധതി കാലാവധി അവസാനിച്ചപ്പോള്‍ നിലവിലെ നിക്ഷേപകര്‍ക്കു നിയമാനുസൃത അവകാശ ഓഹരി നല്‍കിയതിലൂടെ സിയാലിനു ലഭിച്ചത് 478.21 …

അവകാശ ഓഹരിപദ്ധതി : ഒറ്റ മാസം സിയാലിന് ലഭിച്ചത് 478 കോടി Read More

പെണ്‍ കരുത്തിന്റെ പ്രതീകമാവാന്‍ അടുത്ത റിപ്പബ്ലിക്ദിന പരേഡ്

കര്‍ത്തവ്യപഥില്‍ 74-ാമത് റിപ്പബ്ലിക് ദിന പരേഡില്‍ കൈയ്യടി നേടിയതിലൊന്ന് കേരളത്തിന്റെ ടാബ്ലോയായിരുന്നു. സ്ത്രീശക്തിയും സ്ത്രീ ശാക്തീകരണത്തിന് സഹായിച്ച ഗോത്ര പാരമ്പര്യവും എന്ന ആശയം മുന്‍നിര്‍ത്തി 24 സ്ത്രീകള്‍ അണിനിരന്ന ടാബ്ലോയാണ് കേരളം അവതരിപ്പിച്ചത്. ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാവായ നഞ്ചിയമ്മയും നാരിശക്തി …

പെണ്‍ കരുത്തിന്റെ പ്രതീകമാവാന്‍ അടുത്ത റിപ്പബ്ലിക്ദിന പരേഡ് Read More

നൊമ്പരമായി തൂവല്‍ അഴിമുഖം

ദുരന്തം നടന്ന താനൂര്‍ ഒട്ടുംപുറം തൂവല്‍ അഴിമുഖം മേഖലയില്‍ തലകീഴായി ചെളിയില്‍ പുതഞ്ഞ ബോട്ട് കരയ്‌ക്കെത്തിക്കാനുള്ള ശ്രമം രാത്രി വൈകിനടക്കുമ്പോഴും ആശുപത്രികളിലേക്ക് ജനം ഒഴുകുകയായിരുന്നു.പാഞ്ഞെത്തുന്ന ആംബുലന്‍സുകളില്‍ ജീവന്റെ തുടിപ്പുകള്‍ അവശേഷിക്കണേയെന്ന പ്രാര്‍ത്ഥനയിലായിരുന്നു ആരോഗ്യപ്രവര്‍ത്തകരടക്കം. എന്നാല്‍ സമയം വൈകുംതോറും പ്രതീക്ഷയറ്റു. ആംബുലന്‍സുകളില്‍ എത്തികൊണ്ടിരുന്നത് …

നൊമ്പരമായി തൂവല്‍ അഴിമുഖം Read More

പ്രസാഡിയോയ്ക്ക് നല്‍കുന്നത് നോക്കുകൂലിയോ? എ.ഐ ക്യാമറ വിവാദവും ചെന്നിത്തലയുടെ കത്തും

എ.ഐ ക്യാമറയുടെ മറവില്‍ നടന്നത് വലിയ കൊള്ളയാണെന്ന ആരോപണം ശക്തമാക്കിയിരിക്കുകയാണ് പ്രതിപക്ഷം. ട്രാഫിക് ലംഘനങ്ങള്‍ പിടികൂടാനെന്നതിന്റെ മറവില്‍ സാധാരണക്കാരെ കൊള്ളയടിക്കാന്‍ ആവിഷ്‌ക്കരിച്ച സേഫ് കേരള പദ്ധതിയിലെ അഴിമതി തെളിവ് സഹിതം പൊതുസമൂഹത്തിന് മുന്നില്‍ തുറന്നുകാട്ടപ്പെട്ടിട്ടും ഞാനൊന്നും അറിഞ്ഞില്ലേ എന്ന മട്ടില്‍ മൗനത്തില്‍ …

പ്രസാഡിയോയ്ക്ക് നല്‍കുന്നത് നോക്കുകൂലിയോ? എ.ഐ ക്യാമറ വിവാദവും ചെന്നിത്തലയുടെ കത്തും Read More

മണിപ്പുര്‍ കലാപം 23,000 പേരെ രക്ഷപ്പെടുത്തിയ ഇന്ത്യന്‍ സൈന്യം

മണിപ്പൂരിലെ കലാപം ഒതുക്കാനായി വിളിച്ച സൈന്യവും അസം റൈഫിള്‍സും സംഘര്‍ഷമേഖലകളില്‍നിന്ന് 23,000 പേരെ രക്ഷപ്പെടുത്തി സുരക്ഷിത താവളങ്ങളിലേക്കു മാറ്റി. കൂടുതല്‍ അക്രമസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കര്‍ഫ്യൂവിന്റെ സമയത്തില്‍ മൂന്നു മണിക്കൂറോളം ഇളവ് അനുവദിച്ചു. സമാധാനം പുനസ്ഥാപിക്കാനും എല്ലാ വിഭാഗങ്ങളിലുമുള്ള ജനങ്ങളെ രക്ഷിക്കാനായി …

മണിപ്പുര്‍ കലാപം 23,000 പേരെ രക്ഷപ്പെടുത്തിയ ഇന്ത്യന്‍ സൈന്യം Read More

ഏകീകൃത്യ വ്യക്തി നിയമം: ചരിത്രം സൃഷ്ടിക്കാന്‍ ഉത്തരാഖണ്ഡ്

ഏകീകൃത്യ വ്യക്തി നിയമചര്‍ച്ചകള്‍ക്ക് വഴിവച്ചിരിക്കുകയാണ് ഉത്തരാഖണ്ഡ് സംസ്ഥാനം. സംസ്ഥാന തലത്തില്‍ ഏകീകൃത്യ വ്യക്തി നിയമം നടപ്പാക്കുന്ന പദ്ധതിയുടെ അന്തിമ ഘട്ടത്തിലേക്ക് കടക്കുകയാണ് ഉത്തരാഖണ്ഡ് സര്‍ക്കാരെന്നതാണ് വാര്‍ത്ത. കഴിഞ്ഞ വര്‍ഷം മെയ് മാസം, അതായത് ഒരു വര്‍ഷം മുന്‍പാണ് ഉത്തരാഖണ്ഡില്‍ ഏക സിവില്‍ …

ഏകീകൃത്യ വ്യക്തി നിയമം: ചരിത്രം സൃഷ്ടിക്കാന്‍ ഉത്തരാഖണ്ഡ് Read More

ആരാണ് ജോ ബൈഡന്റെ ആഭ്യന്തര ഉപദേഷ്ടാവായ ഇന്ത്യക്കാരി നീര ടന്‍ഡന്‍

യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ അസിസ്റ്റന്റായും ആഭ്യന്തര നയ ഉപദേഷ്ടാവായും തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് ഇന്ത്യന്‍ വംശജയായ നീര ടന്‍ഡന്‍. നിലവില്‍ പ്രസിഡന്റ് ബൈഡന്റെ സീനിയര്‍ അഡൈ്വസറായും സ്റ്റാഫ് സെക്രട്ടറിയായും സേവനമനുഷ്ഠിക്കുന്ന നീര ടന്‍ഡനെ മുന്‍ അംബാസഡര്‍ സൂസന്‍ റൈസിന്റെ ഒഴിവിലേക്കാണ് നിയമിക്കുന്നത്. ഇതോടെ …

ആരാണ് ജോ ബൈഡന്റെ ആഭ്യന്തര ഉപദേഷ്ടാവായ ഇന്ത്യക്കാരി നീര ടന്‍ഡന്‍ Read More

ഏത് മ്യൂച്ചല്‍ ഫണ്ടില്‍ നിക്ഷേപിക്കണം? എങ്ങനെ വിലയിരുത്തണം, അറിയാം അടിസ്ഥാന പാഠങ്ങള്‍

പുതു നിക്ഷേപകനാണോ നിങ്ങള്‍. പലതരം ഫണ്ടുകള്‍ കണ്ടിട്ട് എവിടെ എങ്ങനെ നിക്ഷേപിക്കണമെന്നും നിക്ഷേപ നടത്തിയത് ശരിയാണോയെന്ന് വിലയിരുത്തുന്നതിലും ആശങ്കയുണ്ടോ? ഈ ആശങ്ക പരിഹരിക്കാന്‍ ഒരു മാര്‍ഗമെയുള്ളു. പലതരം നിക്ഷേപങ്ങളെ അടിസ്ഥാനപരമായി മനസിലാക്കുക എന്നതാണ് അത്. മ്യൂച്വല്‍ ഫണ്ടുകളില്‍ ഏറെ പ്രചാരത്തിലുള്ളവ ലാര്‍ജ് …

ഏത് മ്യൂച്ചല്‍ ഫണ്ടില്‍ നിക്ഷേപിക്കണം? എങ്ങനെ വിലയിരുത്തണം, അറിയാം അടിസ്ഥാന പാഠങ്ങള്‍ Read More

ഗ്യാരണ്ടി റിസര്‍വ് ബാങ്ക്: ഫ്ളോട്ടിങ് റേറ്റ് സേവിങ് ബോണ്ടിലൂടെ മികച്ച ആദായമുണ്ടാക്കാം

അപകട സാധ്യത ഇല്ല, എന്നാലോ ബാങ്ക് എഫ്ഡിയെക്കാള്‍ ലാഭകരവും. ഇത്തരത്തിലൊരു സമ്പാദ്യപദ്ധതിയാണോ നിങ്ങള്‍ അന്വേഷിക്കുന്നത്. എങ്കില്‍ റിസര്‍വ് ബാങ്കിന്റെ ഫ്ളോട്ടിങ് റേറ്റ് സേവിങ്സ് ബോണ്ട് നിങ്ങള്‍ക്കുള്ള മികച്ച മാര്‍ഗമാണ്. 2020ലാണ് ആര്‍ബിഐ ഫ്ളോട്ടിങ് റേറ്റ് സേവിങ്സ് ബോണ്ട് പുറത്തിറക്കുന്നത്. 7.15ശതമാനമായിരുന്നു അന്ന് …

ഗ്യാരണ്ടി റിസര്‍വ് ബാങ്ക്: ഫ്ളോട്ടിങ് റേറ്റ് സേവിങ് ബോണ്ടിലൂടെ മികച്ച ആദായമുണ്ടാക്കാം Read More

സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്താനുള്ള തന്ത്രവുമായി പ്രതിപക്ഷം

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്താനുള്ള തന്ത്രവുമായി പ്രതിപക്ഷം. ഇപ്പോള്‍ ഉയരുന്ന എ.ഐ കാമറ ആരോപണം അതിനായി ഉപയോഗിക്കും. മറ്റ് പല പ്രശ്നങ്ങളും ഉയര്‍ത്തി സര്‍ക്കാരിനെ തീര്‍ത്തും പ്രതിരോധത്തിലാക്കുകയെന്ന തന്ത്രമാണ് ഇക്കുറി ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി യു.ഡി.എഫ്. പയറ്റുന്നത്. …

സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്താനുള്ള തന്ത്രവുമായി പ്രതിപക്ഷം Read More