നീല നദിയിലെ ചൂണ്ടക്കാരൻ

ഡാന്യൂബ് ഒളിപ്പിച്ചു വെച്ച ഏറ്റവും വലിയ മത്സ്യത്തെ പിടിക്കുക എന്നതാണ് ആ ചൂണ്ടക്കാരന്റെ ജീവിത ലക്ഷ്യം. രാജ്യാതിർത്തിയിലുള്ള നദിയോരത്തെ വീട്ടിൽ ഏകാന്തതയിൽ മിണ്ടിപ്പറയാൻ അരുമയായി വളർത്തുന്ന നായ മാത്രം! പതിവു തെറ്റിക്കാതെ എന്നും തന്റെ മോട്ടോർ എഞ്ചിൻ ഘടിപ്പിച്ച കൊച്ചു വള്ളത്തിൽ …

നീല നദിയിലെ ചൂണ്ടക്കാരൻ Read More

മൂസോടിയിലെ മുക്കുവത്തി തീരം വിട്ടെങ്ങോട്ടുമില്ല

അന്തിമാനം ചായം തേച്ച ഒരു പകലറുതിയിലാണ് ഞങ്ങൾ ആ തീരത്തെത്തിയത്.ഗുരുവമ്മയ്ക്ക് നൂറ്റി രണ്ടു വയസ്സായി.ആ മുക്കുവ ഗ്രാമത്തിൽ നൂറ്റാണ്ടിനെ മറികടന്ന ഏക മുത്തശ്ശി ! തുളുവാണ് സംസാരഭാഷ. മലയാളം കേട്ടാൽ മനസ്സിലാകും.കൃഷ്ണ സാലിയന്റെയും സദാനന്ദ സാലിയന്റെയും അമ്മയായ ഗുരുവമ്മയ്ക്ക് ആറു മക്കൾ …

മൂസോടിയിലെ മുക്കുവത്തി തീരം വിട്ടെങ്ങോട്ടുമില്ല Read More

പയ്യന്നൂർ പാട്ട്: ഗുണ്ടർട്ട് കണ്ടെടുത്ത ഇതിഹാസം

മലയാള ഭാഷയ്ക്കും സാഹിത്യത്തിനും അതുല്യ സംഭാവനകൾ നൽകിയ ഡോ: ഹെർമ്മൻ ഗുണ്ടർട്ടിന്റെ നൂറ്റി ഇരുപത്തിയഞ്ചാമത്‌ ചരമ വാർഷികം കഴിഞ്ഞ ദിവസം ( ഏപ്രിൽ 25) അധികമാരുമറിയാതെ കടന്നു പോയി. ജർമ്മനിയിലെ സ്റ്റുട്ട്ഗാർട്ടിൽ നിന്ന് മത പ്രചരണത്തിനായി വന്നയാൾ മലയാള പ്രചാരകനായ ചരിത്രം …

പയ്യന്നൂർ പാട്ട്: ഗുണ്ടർട്ട് കണ്ടെടുത്ത ഇതിഹാസം Read More

വിശപ്പിന്റെ വിളിയിൽ ഗോപാലൻ നടക്കുന്നു

കത്തിക്കാളുന്ന വേനലിൽ തലച്ചുമടുമായി പ്രാഞ്ചി പ്രാഞ്ചിയുള്ള ആ വൃദ്ധന്റെ നടത്തം മനുഷ്യത്വം വറ്റിപ്പോകാത്തവരിൽ സഹതാപമുണർത്തും. ഭൂമിയെ നോവിക്കാതെ, ഇളം കാറ്റുപോലെ ഒരു കറുത്തു മെലിഞ്ഞ മനുഷ്യന്റെ വേച്ചു വേച്ചുള്ള നടത്തം. കന്യാകുമാരിയിലെ കുശവന്റെ കരവിരുതിൽ തീർത്ത കളിമൺപാത്രങ്ങൾ തലയിലേറ്റി പതിറ്റാണ്ടുകളായി വീട്ടുമുറ്റത്തെത്താറുള്ള …

വിശപ്പിന്റെ വിളിയിൽ ഗോപാലൻ നടക്കുന്നു Read More

നമ്പിവളപ്പിൽ ഗോവിന്ദന്റെ പ്രണയസഞ്ചാരങ്ങൾ……………………………

പ്രണയം സാധ്യമാകാത്ത സാമൂഹ്യമായ ഒരു ദുർഘടസന്ധിയിൽ നമ്പിവളപ്പിൽ ഗോവിന്ദൻ ഉന്മാദത്തിന്റെ തുരുത്തിൽ താമസം തുടങ്ങി. പ്രണയസാഫല്യത്തിനായി പൊരുതിയ മനുഷ്യനായിരുന്നു കരിവെള്ളൂരിലെ നാട്ട്പ്പതിനായിരങ്ങളുടെ നമ്പ്യാൾപ്പിലെ ഗോയ്ന്നാട്ടൻ. പരാജയപ്പെടാൻ ഇടയുള്ള ജീവിത സമരത്തിൽ അദ്ദേഹം പ്രണയത്തിനു വേണ്ടി പൊരുതി തോറ്റു. വിജയിച്ച പ്രണയം കുടുംബ …

നമ്പിവളപ്പിൽ ഗോവിന്ദന്റെ പ്രണയസഞ്ചാരങ്ങൾ…………………………… Read More

ഇതിഹാസമാണു നീ പ്രിയ ഗായകാ…… ………………………………..

ഇന്ത്യൻ സംഗീത ലോകത്തിലെ ഗാനനിർഝരി നിശ്ചലമായി. അഞ്ചു ദശകത്തിലധികം കാലം സംഗീത സാമ്രാജ്യത്തിൽ നിറഞ്ഞു നിന്ന അസാധാരണനായ ഗായകൻ എസ്.പി.ബാലസുബ്രഹ്മണ്യം മഹാമാരിയോടു പടവെട്ടി കഴിഞ്ഞ ദിവസം ജീവിതത്തിന് തിരശ്ശീലയിട്ടു. ഗായകൻ, സംഗീത സംവിധായകൻ, നടൻ, ഡബ്ബിങ്ങ് ആർട്ടിസ്റ്റ്, നിർമ്മാതാവ്, അവതാരകൻ എന്നീ …

ഇതിഹാസമാണു നീ പ്രിയ ഗായകാ…… ……………………………….. Read More

സെപ്റ്റംബർ 11 ന് അന്തരിച്ച സിനിമാ താരം കെ.സി.കെ ജബ്ബാറിനെ അനുസ്മരിക്കുമ്പോൾ

ചലച്ചിത്രത്തിലെ കൊള്ളിയാൻ ചക്രവാളത്തിൽ മറഞ്ഞു ……………………………………………. നാടകത്തിൻ്റെ അരങ്ങിൽ നിന്ന് ചലച്ചിത്രത്തിൻ്റെ അക്കരപ്പച്ച തേടിപ്പോയ കെ.സി.കെ ജബ്ബാർ എന്ന കലാകാരൻ അങ്ങനെ ചക്രവാളത്തിൽ മറഞ്ഞു. എഴുപതുകളിൽ മുഖ്യധാരാ മലയാള സിനിമയിൽ നായകനും ഉപനായകനുമായി നിറഞ്ഞു നിന്ന കെ.സി.കെ ജബ്ബാർ എന്ന സുനിൽ, …

സെപ്റ്റംബർ 11 ന് അന്തരിച്ച സിനിമാ താരം കെ.സി.കെ ജബ്ബാറിനെ അനുസ്മരിക്കുമ്പോൾ Read More