ഇന്ത്യാ സ്റ്റേറ്റ് ഓഫ് ഫോറസ്റ്റ് റിപ്പോര്‍ട്ട് 2021 (ഡിസംബര്‍ 2021) കണക്കുപ്രകാരം രാജ്യത്തിന്റെ ഫോറസ്റ്റ് കവര്‍ 8,09,537 ചതുരശ്രകിലോമീറ്ററാണ്. ഇത് രാജ്യത്തിന്റെ ഭൂപ്രദേശവിസ്തൃതിയുടെ 24.62 ശതമാനമാണ്. എന്നാല്‍ കേരളസംസ്ഥാനത്തിന്റെ ഫോറസ്റ്റ് കവര്‍ മൊത്തം ഭൂപ്രദേശത്തിന്റെ 54.7 ശതമാനമാണ്. ഇത് ദക്ഷിണ-മധ്യ ഇന്ത്യന്‍ …
Read MoreAuthor: ജോസ് കെ മാണി. എം പി
ബഫര്‍ സോണ്‍ ഉത്തരവ് ബാധിക്കുക വനപ്രദേശത്തോട് ചേര്‍ന്ന് അതിവസിക്കുന്ന കര്‍ഷകരെയാണ്. എന്നാല്‍ എങ്ങനെയാണ് കൃഷിക്കാര്‍ വന മേഖലയുടെ ഭാഗമായത്? വനങ്ങളുടെ അകത്തും അതിര്‍ത്തികളിലുമുള്ള കൃഷിഭൂമികള്‍ ഓരോ സമയത്ത് നിലവിലുണ്ടായിരുന്ന പല നിയമങ്ങള്‍ പ്രകാരം കൃഷിക്കാര്‍ക്ക് നിയമപരമായി അനുവദിച്ച് നല്‍കിയതാണ്. കേരള സര്‍ക്കാര്‍ …
Read Moreരാജ്യത്തെ സംരക്ഷണ വനമേഖലയായ വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയോദ്യാനങ്ങള്‍ക്കും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ പരിസ്ഥിതി സചേതന മേഖലയാക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കങ്ങളാണിപ്പോള്‍ അലയടിക്കുന്നത്. കേന്ദ്ര-സംസ്ഥാന ഭരണ-പ്രതിപക്ഷ കക്ഷികള്‍ ആരോപണ പ്രത്യാരോപണങ്ങളുമായി ബഫര്‍സോണ്‍ വിഷയത്തില്‍ സജീവമാണ്. എന്താണ് ബഫര്‍സോണ്‍? എങ്ങനെയാണ് ബഫര്‍സോണ്‍ ജനങ്ങളെ ബാധിക്കുക? ഇങ്ങനെ ഒട്ടനവധി …
Read More