കുടിയേറ്റ ജനജീവിതം നാടക രൂപത്തിൽ ജീവൻ വച്ച് തോറ്റവരുടെ യുദ്ധങ്ങളായി

ഇന്നലെ കട്ടപ്പന ദർശനഹാളിൽ ഒരു പുസ്തക പ്രകാശനം നടന്നു. നാടകകൃതിയാണ്. ഇ.ജെ. ജോസഫ് എന്ന ഇടുക്കിക്കാരൻ രചിച്ച തോറ്റവരുടെ യുദ്ധങ്ങളാണ് കൃതി.. മലയാളിയുടെ നാടകകൃതികളെക്കുറിച്ചുള്ള സങ്കല്പങ്ങളുടെ പൊളിച്ചെഴുത്താണ് ഈ രചന. നാടകരചന അവതരണത്തിലാണ് പൂർണ്ണമാകുന്നത്. എന്നാൽ നോവലും ചെറുകഥയും പോലെ വായനയ്ക്കുവേണ്ടിയുള്ള …

കുടിയേറ്റ ജനജീവിതം നാടക രൂപത്തിൽ ജീവൻ വച്ച് തോറ്റവരുടെ യുദ്ധങ്ങളായി Read More

തമിഴ്നാട്ടുകാരിയെ കാട്ടാന കൊന്നാൽ വേറെ നീതിയോ?

സ്വന്തം കൃഷിയിടത്തിൽ പണിചെയ്യുകയായിരുന്ന തമിഴ് വംശജയായ വീട്ടമ്മയെ കാട്ടാന കൊലപ്പെടുത്തിയത് ശാന്തമ്പാറ, ചിന്നക്കനാൽ പ്രദേശങ്ങളിൽ ശക്തമായ പ്രതിഷേധമായി മാറുന്നു. ഭാഷാന്യൂനപക്ഷത്തോടുള്ള ഉദ്യോഗസ്ഥരുടെ അവഗണനയാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതിന്റെ കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. വന്യജീവി ആക്രമണത്തിൽ മനുഷ്യൻ മരിച്ചാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സ്ഥലത്തെത്തി …

തമിഴ്നാട്ടുകാരിയെ കാട്ടാന കൊന്നാൽ വേറെ നീതിയോ? Read More

മനുഷ്യൻ മനുഷ്യനെ കണ്ടെത്തിയ കുടിയേറ്റം

ജാതിമത ഭേദങ്ങളില്ലാത്ത ലോകം സ്വപ്നം കണ്ടത് കേരളം ഒന്നിച്ചാണ്. ശ്രീനാരായണഗുരു, അയ്യങ്കാളി, ചട്ടമ്പിസ്വാമികൾ, കുമാരഗുരു,ശുഭാനന്ദ ഗുരു, വാഗ്ഭടാനന്ദൻ, വി ടി ഭട്ടതിരിപ്പാട്, ചാവറ കുര്യാക്കോസ് ഏലിയാസ് അച്ഛൻ ഇങ്ങനെ നീളുന്നു സ്വപ്നങ്ങൾ വിതച്ചവരുടെ പേരുകൾ. അവരുടെ സ്വപ്നങ്ങളെ പകർത്തിയ ജീവിതം 65 …

മനുഷ്യൻ മനുഷ്യനെ കണ്ടെത്തിയ കുടിയേറ്റം Read More