കേരളത്തിൽ തുടർച്ചയായ 7 ദിവസങ്ങളിൽ ബാങ്ക് അവധി

തിരുവനന്തപുരം: കേരളത്തിൽ തുടർച്ചയായ 7 ദിവസങ്ങളിൽ ബാങ്ക് അവധി. മാർച്ച് 27, 28, ഏപ്രിൽ 1, 2, 4 തീയതികളിലാണ് ബാങ്കുകൾക്ക് അവധി. ഏപ്രിൽ ‘ 27 നാലാം ശനിയാഴ്ച്ചയും 28 ഞായറാഴ്ച്ചയുമാണ്.’

മാർച്ച് 27 മുതൽ ഏപ്രിൽ 4 വരെയുള്ള ദിവസങ്ങളിലാണ് രാജ്യത്തുടനീളമുള്ള ബാങ്കുകൾക്ക് അവധി.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർ‌ബി‌ഐ) ബാങ്ക് കലണ്ടർ അനുസരിച്ച് മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ഏഴ് ദിവസത്തെ അവധി ദിനങ്ങളാണുള്ളത്. മാർച്ച് 27 മുതൽ 29 വരെ മിക്കയിടങ്ങളിലും ബാങ്കുകൾ നാലാം ശനിയാഴ്ചയും ഹോളിയും കാരണം അടച്ചിടും. മാർച്ച് 27 നും ഏപ്രിൽ 4 നും ഇടയിൽ മാർച്ച് 30, ഏപ്രിൽ 3 എന്നീ ദിവസങ്ങളിൽ മാത്രമേ മിക്ക ഇടങ്ങളിലും ബാങ്കുകൾ പ്രവർത്തിക്കുകയുള്ളൂ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →