കണ്ണൂര്‍, അഴീക്കോട്; നഗരകേന്ദ്രങ്ങളില്‍ കൊട്ടിക്കലാശമില്ല

കണ്ണൂർ: നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കണ്ണൂര്‍, അഴീക്കോട് മണ്ഡലങ്ങളില്‍ നഗരം കേന്ദ്രീകരിച്ചുള്ള കൊട്ടിക്കലാശം ഒഴിവാക്കാന്‍ തീരുമാനം. കണ്ണൂര്‍ സിറ്റി അസിസ്റ്റന്റ് പൊലീസ് കമ്മിഷണര്‍ ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തില്‍  നടന്ന വിവിധ രാഷ്ട്രീയ കക്ഷികളുടെയുടെയും പൊലീസ് ഇന്‍സ്പെക്ടര്‍മാരുടെയും  യോഗത്തിലാണ്  തീരുമാനം. പഞ്ചായത്ത് തലത്തില്‍ പരമാവധി 100 പേരെ ഉള്‍പെടുത്തി കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ഇരുചക്ര വാഹനങ്ങള്‍ ഒഴിവാക്കി പൊലീസ് നിശ്ചയിക്കുന്ന സ്ഥലത്ത് പ്രാദേശിക തലത്തില്‍ പ്രചാരണ പരിപാടികള്‍ അവസാനിപ്പിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →