റിപ്പോര്ട്ട്ഗോവയിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം ആറായി April 3, 2020April 3, 2020 - by ന്യൂസ് ഡെസ്ക് - Leave a Comment ഗോവ ഏപ്രിൽ 3: ഗോവയിൽ ഇതുവരെ കോവിഡ് 19 ബാധിച്ചവരുടെ എണ്ണം ആറായി. കെനിയയിൽ നിന്ന് വന്ന ഒരാൾക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചുവെന്ന് ആരോഗ്യമന്ത്രി വിശ്വജിത് റാണെ പറഞ്ഞു . Share