ലോക്ക്ഡൗൺ: നിയമലംഘനം നടത്തിയാൽ നടപടിയെടുക്കുമെന്ന് യുപി സർക്കാർ

ലക്നൗ ഏപ്രിൽ 3: കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ രാജ്യമെങ്ങും ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ നിയമലംഘനം നടത്തരുതെന്ന് ഉത്തർപ്രദേശ് സർക്കാർ. ലോക്ക് ഡൗണിനിടെ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചാൽ നാഷണൽ സെക്യൂരിറ്റി ആക്ട് (എൻഎസ്എ) പ്രകാരം കർശന നടപടിയെടുക്കും.

Share
അഭിപ്രായം എഴുതാം