കൊച്ചിയില്‍ വന്‍ലഹരിമരുന്ന് വേട്ട

കൊച്ചി: കൊച്ചിയില്‍ വന്‍ ലഹരിമരുന്നുവേട്ട. ഒപ്പം കളളപ്പണവും പിടികൂടി. 20 ലക്ഷം രൂപയിലേറെ വിലവരു ന്ന 721 എല്‍എസ്ഡി സ്റ്റാമ്പും എട്ടുലക്ഷം രൂപയുമാണ് സിറ്റി ഷാഡോ പോലീസ് പിടികൂടിയത്.

സംഭവത്തില്‍ വടുതല സ്വദേശികളായ നാലുപേര്‍ പിടിയിലായി. നെവിന്‍ ഓസ്റ്റിന്‍, അമല്‍,അക്ഷയ്, ലെവിന്‍ലോറന്‍സ് എന്നിവരാണ് പിടിയിലായത്. പാലാരിവട്ടം, തൃപ്പൂണി്തുറ, എറണാകുളം നോര്‍ത്ത് എനനിവിടങ്ങളില്‍ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →