അറിയിപ്പുകള്പ്രവാസി കമ്മീഷൻ സിറ്റിംഗ് മാറ്റി March 15, 2021March 15, 2021 - by ന്യൂസ് ഡെസ്ക് - Leave a Comment തൃശ്ശൂർ: പ്രവാസി ഭാരതീയർ (കേരളീയർ) കമ്മീഷൻ എറണാകുളം, തൃശ്ശൂർ ജില്ലകളിൽ 16 നും 17നുംനടത്താനിരുന്ന ഫയൽ അദാലത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ മാറ്റി. Share