സ്‌പോട്ട് അഡ്മിഷന്‍

കാസർകോട്: ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ കോഴ്‌സ് മെറിറ്റ് സ്‌പോട്ട് അഡ്മിഷന്‍ മാര്‍ച്ച് ഒന്നിന്  രാവിലെ 10 ന്  അടൂര്‍ സെന്ററായ ഭാരത് ഹിന്ദി പ്രചാര കേന്ദ്രത്തില്‍ നടക്കും. 50 ശതമാനം മാര്‍ക്കോടുകൂടിയുള്ള പ്ലസ്ടു, ഭൂഷണ്‍, സാഹിത്യവിശാരദ്, പ്രവീണ്‍, സാഹിത്യാചാര്യ യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. പട്ടികജാതി മറ്റര്‍ഹവിഭാഗത്തിന് അഞ്ച് ശതമാനം മാര്‍ക്ക് ഇളവ് ലഭിക്കും. ഫോണ്‍ : 8547126028

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →