സ്‌കോൾ കേരള ഡിസിഎ കോഴ്സ് പ്രവേശനം നീട്ടി

തിരുവനന്തപുരം: സ്‌കോൾ കേരള തിരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളിൽ നടത്തുന്ന ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ കോഴ്സിന് 27 വരെയും 60 രൂപ പിഴയോടെ മാർച്ച് ആറ് വരെ രജിസ്റ്റർ ചെയ്യാം.
പി.എൻ.എക്സ്. 776/2021

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →