സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് സൗജന്യമായി സാനിട്ടറി നാപ്കിന്‍ നല്‍കുന്നു

ത്രിപുര: ആര്‍ത്തവ ശുചിത്വം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി സാനിട്ടറി നാപ്കിന്‍ നല്‍കാന്‍ ത്രിപുര സര്‍ക്കാര്‍ തീരുമാനിച്ചു.ആറാം ക്ലാസുമുതല്‍ പന്ത്രണ്ടാംക്ലാസ് വരെയുളള പെണ്‍കുട്ടികള്‍ക്കാണ് സാനിട്ടറി നാപ്കിന്‍ സൗജന്യമായി നല്‍കുന്നത്. വിദ്യാഭ്യാസമന്ത്രി രതന്‍ലാല്‍ നാഥ് ആണ് ഇക്കാര്യം മാദ്ധ്യമങ്ങളോട് പറഞ്ഞത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →