പീഡനക്കേസ് പ്രതി ജയിലില്‍ തൂങ്ങി മരിച്ചു

കോഴിക്കോട്: പീഡനക്കേസില്‍ അറസ്റ്റിലായ പ്രതി ജയിലില്‍ ആത്മഹത്യ ചെയ്തു.

കുറ്റിയില്‍താഴം കരിമ്പയില്‍ ഹൗസില്‍ ബീരാന്‍ കോയ ( 62 ) ആണ് കോഴിക്കോട് സബ് ജയിലില്‍ തൂങ്ങിമരിച്ചത്.

5-1-2021 ചൊവ്വാഴ്ചയാണ് സ്ത്രീയെ കടന്നു പിടിച്ചതിന് ബീരാന്‍ കോയയെ പന്തീരങ്കാവ് പോലീസ് അറസ്റ്റ് ചെയ്തത്.

ജയിലിനകത്തെ കോവിഡ് ഫസ്റ്റ് ലൈൻ സെന്ററിലെ ശുചിമുറിയിലായിരുന്നു ആത്മഹത്യ.

മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലേയ്ക്ക് മാറ്റി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →