കേരള സർക്കാരിന് കീഴിലുള്ള സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരീശീലന സ്ഥാപനമായ എസ്.സി.ഇ.ആർ.ടി യിൽ പോപ്പുലേഷൻ എഡ്യൂക്കേഷൻ പ്രോജക്ടിലേയ്ക്ക് ഒരു ജൂനിയർ പ്രോജക്ട് ഫെല്ലോയുടെ ഒഴിവുണ്ട്. നിശ്ചിത യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. വിശദ വിവരങ്ങൾ www.scert.kerala.gov.in ൽ ലഭ്യമാണ്
ബന്ധപ്പെട്ട രേഖ: https://www.prd.kerala.gov.in/ml/node/105536

