കിറ്റ്‌സിൽ ടൂറിസം കോഴ്‌സുകളിൽ സീറ്റൊഴിവ്

സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്‌സിൽ ബി.കോം(ട്രാവൽ & ടൂറിസം)/ബി.ബി.എ (ടൂറിസം മാനേജ്‌മെന്റ്) കോഴ്‌സുകളിൽ മാനേജ്‌മെന്റ് ക്വാട്ടയിൽ അപേക്ഷിക്കാം. വിദ്യാർത്ഥികൾ www.kittsedu.org മുഖേനയോ നേരിട്ടോ അപേക്ഷിക്കണം. ഫോൺ:9446529467,  0471-2327707.

ബന്ധപ്പെട്ട രേഖ:https://www.prd.kerala.gov.in/ml/node/105267

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →