ഇറ്റാലിയന്‍ ഫുട്ബോള്‍ ഇതിഹാസം പാവ്‍ലോ റോസി അന്തരിച്ചു

ന്യൂഡൽഹി: ഇറ്റാലിയന്‍ ഫുട്ബോള്‍ ഇതിഹാസം പാവ്‍ലോ റോസി (64) അന്തരിച്ചു. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ ഇറ്റാലിയന്‍ താരമാണ് പാവ്‍ലോ റോസി. 1982ലെ ഇറ്റലിയുടെ ലോകകപ്പ് വിജയത്തില്‍ നിര്‍ണായക പങ്കു വഹിച്ചു.

ആറ് ഗോളുമായി ഗോള്‍ഡന്‍ ബൂട്ട് പുരസ്കാരം നേടി ലോകകപ്പിലെ താരമായി. 1982 ല്‍ ബാലന്‍ദ്യോര്‍‌ പുരസ്കാരം നേടിയ താരം കൂടിയാണ് പാവ്‍ലോ റോസി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →