സിഡ്നി: ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള അവസാന ഏകദിന മത്സരത്തിൽ ഇന്ത്യക്ക് വിജയം. അവസാന ഓവർ വരെ നീണ്ടുനിന്ന മൂന്നാം ഏകദിനത്തിൽ 13 റൺസിനാണ് ഇന്ത്യൻ വിജയം. ഇന്ത്യ ഉയര്‍ത്തിയ 303 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസ്ട്രേലിയ 49.3 ഓവറില്‍ 289 റണ്‍സിന് ഓള്‍ഔട്ടായി.ബൗളർമാരുടെ മികച്ച പ്രകടനമാണ് ഇന്ത്യയ്ക്ക് തുണയായത്. മൂന്നാം ഏകദിനത്തിൽ 13 റൺസിന്റെ വിജയം സ്വന്തമാക്കി ഇന്ത്യ
മൂന്നാം കളിയിൽ ആശ്വാസജയവുമായി ഇന്ത്യ
