സ്ഥാനാര്‍ത്ഥികളുടെ മരണത്തെ തുടര്‍ന്ന് തിരഞ്ഞെടെുപ്പ് റദ്ദാക്കും

തിരുവനന്തപുരം: സ്ഥാനാര്‍ത്ഥികളുടെ മരണത്തെ തുടര്‍ന്ന് സംസ്ഥാനത്തെ രണ്ടുവാര്‍ഡുകളില്‍കൂടി തിരഞ്ഞെടെുപ്പ് റദ്ദാക്കും.കളമശ്ശേരി മുനിസിപ്പാലിറ്റിയിലെ 37-ാം വാര്‍ഡിലെ സ്ഥാനാര്‍ത്ഥി തെളളയില്‍ ജെ.മാത്യു, തൃശൂര്‍ കോര്‍പ്പറേഷനിലെ 47-ാം വാര്‍ഡായ പുല്ലഴിയിലെ സ്ഥാനാര്‍ത്ഥി എംകെ മുകുന്ദന്‍ എന്നിവര്‍ മരണമടഞ്ഞതിനെ തുടര്‍ന്നാണ് ഈ വാര്‍ഡുകളിലെ തിരഞ്ഞെടുപ്പ് റദ്ദാക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →