റിപ്പോര്ട്ട്വി. രതീശൻ പൊതുനിരീക്ഷകൻ November 21, 2020November 21, 2020 - by ന്യൂസ് ഡെസ്ക് - Leave a Comment തൃശ്ശൂർ: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനുള്ള തൃശൂർ ജില്ലയിലെ പൊതുനിരീക്ഷകനായി തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രം എക്സിക്യുട്ടീവ് ഓഫീസർ വി. രതീശനെ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ നിയമിച്ചു. Share