ചിരഞ്ജീവിക്ക് കോവിഡ് ഇല്ല. ആ​ര്‍​ടി​പി​സി​ആ​ര്‍ കി​റ്റി​ന്‍റെ പി​ഴ​വ് മൂ​ലു പോസിറ്റീവ് റിസൽട്ട് ലഭിച്ചുവെന്ന് താരം

ചെന്നൈ: നടൻ ചിരഞ്ജീവിക്ക് ലഭിച്ച കോവിഡ് പോസിറ്റീവ് പരിശോധനാ ഫലം തെറ്റ്. ആ​ര്‍​ടി​പി​സി​ആ​ര്‍ കി​റ്റി​ന്‍റെ പി​ഴ​വ് മൂ​ല​മാണ് കോ​വി​ഡ് പ​രി​ശോ​ധ​ന ഫ​ലം പോ​സി​റ്റീ​വാ​യി വ​ന്ന​ത് എന്ന് ചിരഞ്ജീവി ട്വീറ്റ് ചെയ്തു.

9-11-2020 തി​ങ്ക​ളാ​ഴ്ച​യാ​ണ് ചി​ര​ഞ്ജീ​വി​ക്ക് കോ​വി​ഡ് പോസിറ്റീവ് ഫലം ലഭിച്ചത്. പി​ന്നീ​ട് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഫ​ലം നെ​ഗ​റ്റീ​വായതെന്ന് ന​ട​ന്‍ ട്വി​റ്റ​റി​ല്‍ കു​റി​ച്ചു.

പു​തി​യ സി​നി​മ​യാ​യ ആ​ചാ​ര്യ​യു​ടെ ഷൂ​ട്ടിം​ഗ് തു​ട​ങ്ങു​ന്ന​തി​ന് മു​ന്‍​പാ​യാ​ണ് താരം പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →