ഇന്ത്യ അന്താരാഷ്ട്ര കരാര്‍ ലണ്ടനില്‍ ആരംഭിക്കണം; യുകെ

ലണ്ടന്‍ ജൂലൈ 17: ഇന്ത്യ, അതിന്‍റെ അന്താരാഷ്ട്ര കരാര്‍ ലണ്ടലിന്‍ ആരംഭിക്കണമെന്ന് യുകെ പ്രധാനമന്ത്രി തെരേസ മെയ്. ഇരുരാജ്യങ്ങളുടെയും വാണിജ്യ ബന്ധം വളര്‍ന്ന് അതുവഴി അനവധി തൊഴില്‍ അവസരങ്ങള്‍ ഉണ്ടാകട്ടെയെന്നും തെരേസ പറഞ്ഞു. പുതിയ ഇമിഗ്രേഷന്‍ നിയമം വഴി ഇന്ത്യക്കാര്‍ക്ക് അവിടെയെത്തി തൊഴില്‍ ചെയ്യാമെന്നും അവര്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →