കോട്ടയം ജില്ലയിൽ 464 പേർക്ക് കൂടി കൊവിഡ്

കോട്ടയം: ജില്ലയിൽ 461 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രണ്ട് ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ 453 പേർക്കും സമ്പർക്കം മുഖേനയാണ് സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ എട്ടു പേർ രോഗബാധിതരായി. പുതിയതായി 4558 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.

രോഗം ബാധിച്ചവരിൽ 220 പുരുഷൻമാരും 172 സ്ത്രീകളും 69 കുട്ടികളും ഉൾപ്പെടുന്നു

60 വയസിനു മുകളിലുള്ള 72 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

777 പേർ രോഗമുക്തി നേടി.

രോഗം സ്ഥിരീകരിച്ചവരിൽ നിലവിൽ 4929 പേരാണ് ചികിത്സയിലുള്ളത്

ഇതുവരെ ആകെ 26277 പേർ കൊവിഡ് ബാധിതരായി

21300 പേർ രോഗമുക്തി നേടി.

ജില്ലയിൽ ആകെ 20576 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്.

കോട്ടയം നഗരസഭാ പരിധിയിലാണ് രോഗ ബാധിതർ കൂടുതൽ.

65 പേർ, ഈരാറ്റുപേട്ട, ചങ്ങനാശേരി നഗരഭകൾ പിന്നാലെയും.

ഈരാറ്റുപേട്ടയിൽ 43 പേർക്കും ചങ്ങനാശേരിയിൽ 28 പേർക്കും രോഗം സ്ഥിരീകരിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →