ഇടുക്കി ജില്ലയിൽ 100 പേർക്ക് കൂടി കൊവിഡ്

തൊടുപുഴ: ജില്ലയിൽ 100 പേർക്ക് കൂടി കൊവിഡ്- 19 സ്ഥിരീകരിച്ചു. 59 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗ ബാധ ഉണ്ടായത്. 23 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ജില്ലയിൽ ബുധനാഴ്ച (21/10/2020) 71 പേർ രോഗമുക്തരായി.

അടിമാലി (മൂന്ന്)​

അറക്കുളം (ഒന്ന്)​

അയ്യപ്പൻകോവിൽ (മൂന്ന്)

​ബൈസൺവാലി (രണ്ട്)​

ദേവികുളം (മൂന്ന്)

​ഇടവെട്ടി (രണ്ട്)

കഞ്ഞിക്കുഴി (ഒന്ന്)

കാഞ്ചിയാർ (ഒന്ന്)

കാന്തല്ലൂർ (ഒന്ന്)

കരിമണ്ണൂർ (ആറ്)​

കരിങ്കുന്നം (ഒന്ന്)

കരുണാപുരം (ഒന്ന്)

കട്ടപ്പന (ഏഴ്)​

കൊക്കയാർ (നാല്)​

കുടയത്തൂർ (ഒന്ന്)

കുമാരമംഗലം (അഞ്ച്)

​മണക്കാട് (ആറ്)​

മാങ്കുളം (ഒന്ന്)

നെടുങ്കണ്ടം (മൂന്ന്)

​പള്ളിവാസൽ (നാല്)​

പാമ്പാടുംപാറ (രണ്ട്)

​പീരുമേട് (ഒന്ന്)

പെരുവന്താനം (12)​

പുറപ്പുഴ (രണ്ട്)​

രാജാക്കാട് (ഒന്ന്)

തൊടുപുഴ (14)​

ഉറുമ്പഞ്ചോല (അഞ്ച്)​

വണ്ടിപ്പെരിയാർ (മൂന്ന്)​

വാഴത്തോപ്പ് (രണ്ട്)​

വണ്ണപ്പുറം (രണ്ട്)

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →