തൃശൂര്‍: നീറ്റ് പരീക്ഷയില്‍ അഖിലേന്ത്യ തലത്തില്‍ അൻപത്തി ഏഴാം റാങ്ക് വടക്കാഞ്ചേരി സ്വദേശി എസ്. അദ്വൈത് കൃഷ്ണയ്ക്ക്.
720 ല്‍ 702 മാര്‍ക്ക് നേടിയാണ് അദ്വൈത് കൃഷ്ണ വിജയിച്ചത്.
പൂങ്കുന്നം റിജു ആന്‍ഡ് പി. എസ് .കെ ക്ലാസ്സിലെ വിദ്യാര്‍ത്ഥിയായിരുന്നു അദ്വൈത് .
തൃശൂര്‍ ജില്ല ആശുപത്രിയിലെ കണ്‍സള്‍ട്ടന്റ് ഒഫ്താല്‍മോളജിസ്റ്റായ വടക്കാഞ്ചേരി ഓട്ടുപാറ – പരുത്തിപ്ര ഹരിചന്ദനത്തില്‍ ഡോ. സുരേന്ദ്രന്‍ .സി. പിയുടെയും എം. മഞ്ജുവിന്റെയും പുത്രനാണ്. സഹോദരൻ ദേവനാരായണന്‍

