പാലക്കാട് ജില്ലയില്‍ 631 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

206 പേര്‍ക്ക് രോഗമുക്തി

പാലക്കാട് : ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 4048 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ  പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം കണ്ണൂര്‍, കോട്ടയം ജില്ലകളിലും, രണ്ടുപേര്‍ ആലപ്പുഴ, തിരുവനന്തപുരം, 19 പേര്‍ തൃശ്ശൂര്‍, 15 പേര്‍ കോഴിക്കോട്,  28 പേര്‍  എറണാകുളം, 41 പേര്‍ മലപ്പുറം ജില്ലകളിലും പേര്‍ ചികിത്സയിലുണ്ട്.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/8259/covid-19-:-Palakkad-report.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →