ദുബൈ: ഇൻറർനാഷണൽ ക്രിക്കറ്റ് കൗൺസിൽ പ്രസിദ്ധീകരിച്ച ഏകദിന ബാറ്റ്സ്മാൻമാരുടെ പുതിയ റാങ്കിംഗ് പട്ടികയിലും ഇന്ത്യൻ താരങ്ങളായ വിരാട് കോഹ്ലിയും രോഹിത് ശർമയും തന്നെ മുന്നിൽ. റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത് വിരാട് കോഹ്ലിയും രണ്ടാം സ്ഥാനത്ത് രോഹിത് ശർമയുമാണ്. പാക്കിസ്ഥാൻ്റെ ബാബർ അസം ആണ് മൂന്നാം സ്ഥാനത്തുള്ളത്. ഓസ്ട്രേലിയൻ താരം റോസ് ടെയ്ലറാണ് നാലാം സ്ഥാനത്ത്.
ഇൻറർനാഷണൽ ക്രിക്കറ്റ് കൗൺസിലിൻ്റെ പുതിയ റാങ്കിംഗ് പട്ടികയിലും കോഹ്ലിയും രോഹിതും തന്നെ മുന്നിൽ
