ബാലാമൃതം പദ്ധതിയുമായി തെലുങ്കാന സർക്കാർ
സമദർശി ന്യൂസ് സർവീസ്
റിപ്പോര്‍ട്ട്

പ്രധാന വിവരങ്ങൾ

  • തെലുങ്കാനയിൽ വിദ്യാർഥികൾക്ക് സൗജന്യ ഭക്ഷണപദ്ധതി തുടങ്ങി.
  • നഴ്സറി മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ളവർക്ക് ഗുണം ലഭിക്കും.
  • പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവുമാണ് പദ്ധതിയിൽ ഉൾപ്പെടുന്നത്.
  • പാവപ്പെട്ട കുടുംബങ്ങളിലെ കുട്ടികൾക്ക് പദ്ധതി ആശ്വാസമാകും.
  • ‘ബാലാമൃതം’ പ്ലാന്റ് ഉദ്ഘാടന വേളയിലാണ് പ്രഖ്യാപനം.

പൊതുവായ നിരാകരണം: ഈ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ, ലേഖനങ്ങൾ, അഭിപ്രായങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ എന്നിവ പൊതുജനങ്ങൾക്ക് വിവരങ്ങൾ നൽകുന്നതിനുള്ളതാണ്. പ്രസിദ്ധീകരിച്ചിരിക്കുന്ന വിവരങ്ങൾ ലഭ്യമായ ഉറവിടങ്ങളിൽ നിന്ന് ശേഖരിച്ചതും പരമാവധി കൃത്യത ഉറപ്പാക്കാൻ ശ്രമിച്ചതുമാണ്. എന്നിരുന്നാലും, വിവരങ്ങളുടെ സമ്പൂർണ്ണ കൃത്യത, പൂർണ്ണത, കാലികത എന്നിവ സംബന്ധിച്ച് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല.

About സമദർശി ന്യൂസ് സർവീസ്

View all posts by സമദർശി ന്യൂസ് സർവീസ് →

Leave a Reply

Your email address will not be published. Required fields are marked *