പ്രധാന വിവരങ്ങൾ
- വാണിയപ്പാറ പള്ളി സെമിത്തേരിയിലെ കല്ലറ നാളെ തുറക്കും.
- ഒരു കല്ലറയിൽ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തിയതാണ് ദുരൂഹത.
- 2014 മുതൽ കാണാതായ സിജോയുടെ കേസും വീണ്ടും ചർച്ചയിൽ.
- ഡിഎൻഎ പരിശോധന വേണമെന്ന് ബന്ധുക്കളുടെ ആവശ്യം.
- ഉയർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ പരിശോധന നടക്കും.

