റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
കേരള സർക്കാർ അറിയിപ്പ്

പ്രധാന വിവരങ്ങൾ

  • നികുതി വർധന ഇല്ലാതെ ബജറ്റ് അവതരിപ്പിച്ചു.
  • നിക്ഷേപവും തൊഴിലവസരവും വർധിപ്പിച്ച് ‘പുതുയുഗ കേരളം’ ലക്ഷ്യമിടുന്നു.
  • യുവാക്കൾക്കായി നോളജ് വാലിയും മികച്ച തൊഴിൽ അവസരങ്ങളും ഒരുക്കും.
  • ‘സിൽവർ ഇക്കോണമി’ പദ്ധതി നടപ്പാക്കും.
  • മിഷൻ സമുദ്ര, സതേൺ കേരള ഇക്കണോമിക് കോറിഡോർ തുടങ്ങിയ വികസന പദ്ധതികൾ നടപ്പാക്കും

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *