റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
ആയുഷ്, തദ്ദേശസ്വയംഭരണം, മൃഗസംരക്ഷണം, ഭക്ഷ്യസുരക്ഷ വകുപ്പുകളുടെയും പ്രതിനിധികൾ ഉണ്ടാകും

പകർച്ചവ്യാധി പ്രതിരോധത്തിന് ഹൈപവർ കമ്മിറ്റി; വിദഗ്ധരെയും ഉൾപ്പെടുത്തി ആരോഗ്യവകുപ്പ്

പ്രധാന വിവരങ്ങൾ

  • പകർച്ചവ്യാധി പ്രതിരോധത്തിന് ഹൈപവർ കമ്മിറ്റി രൂപീകരിച്ചു.
  • സ്വകാര്യ മേഖലയിലെ വിദഗ്ധരെയും ഉൾപ്പെടുത്തി.
  • നിപ, ഷിഗെല്ല, ഡെങ്കിപ്പനി അടക്കമുള്ള രോഗങ്ങൾ പഠനവിധേയമാക്കും.
  • എപ്പിഡമിക് കലണ്ടർ തയ്യാറാക്കി പ്രതിരോധ പ്രവർത്തനം ശക്തമാക്കും.
  • വിവിധ വകുപ്പുകളുടെയും സംഘടനകളുടെയും പങ്കാളിത്തം ഉറപ്പാക്കും.

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *