റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
15000 രൂപയും മൊബൈലും ടാബ്ലറ്റും മോഷ്ടിച്ചു.

നൂറിലേറെ മോഷണക്കേസുകളിലെ പ്രതി തീവെട്ടി ബാബു പിടിയിൽ

പ്രധാന വിവരങ്ങൾ

  • തീവെട്ടി ബാബുവിനെ കുറുപ്പംപടി പോലീസ് പിടികൂടി.
  • പുല്ലുവഴിയിലെ ബേക്കറിയിലാണ് മോഷണം നടന്നത്.
  • 15000 രൂപയും മൊബൈലും ടാബ്ലറ്റും മോഷ്ടിച്ചു.
  • മോഷണ വസ്തുക്കൾ വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്.
  • ഒരു ആഴ്ച മുൻപാണ് ജയിൽ മോചിതനായത്.

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *