റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
സ്പെഷൽ ഗവൺമെന്റ് പ്ലീഡർ പദവി നൽകി

ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതിഭാഗ അഭിഭാഷകനെ ദേവസ്വം വകുപ്പിന്റെ പ്രത്യേക അഭിഭാഷകനാക്കി

ഹൈലൈറ്റുകൾ

  • • അഡ്വ. കെ. ബി. പ്രദീപിനെ പ്രത്യേക സർക്കാർ പ്ലീഡറാക്കി.
  • • നിയമനം ഹൈക്കോടതിയിലെ ദേവസ്വം വകുപ്പിലേക്ക്.
  • • അദ്ദേഹം സ്മാർട്ട് ക്രിയേഷൻസിന്റെ അഭിഭാഷകനാണ്.
  • • മൂന്ന് പ്രത്യേക സർക്കാർ പ്ലീഡർമാരെ സർക്കാർ നിയമിച്ചു.
  • • പുതുതായി സൃഷ്ടിച്ച പദവിയിലാണ് നിയമനം.

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *