ഹൈലൈറ്റുകൾ
- വികസിത രാജ്യങ്ങളുമായുള്ള വ്യാപാര കരാറുകൾ വളർച്ച ലക്ഷ്യമിടുന്നു.
- നൂറ് ബില്യൺ അമേരിക്കൻ ഡോളർ നിക്ഷേപ വാഗ്ദാനം ലഭിച്ചു.
- പത്ത് ലക്ഷം നേരിട്ടുള്ള തൊഴിലവസരങ്ങൾ പ്രതീക്ഷിക്കുന്നു.
- മുപ്പത്തിയെട്ട് രാജ്യങ്ങളുമായി ഒൻപത് കരാറുകൾ നിലവിലുണ്ട്.
- നവീകരണ നിധിയുടെ ആദ്യ പദ്ധതികൾക്ക് അംഗീകാരം നൽകി

