സ്പെഷ്യൽ റിപ്പോര്‍ട്ട്
വി ബി രാജൻ
ഹിമാചലും 24x7 സമ്പദ്‌വ്യവസ്ഥയിലേക്ക്.

പ്രധാന വിവരങ്ങൾ

  • കടകൾക്കും വാണിജ്യ സ്ഥാപനങ്ങൾക്കും 24 മണിക്കൂറും ആഴ്ചയിൽ ഏഴു ദിവസവും പ്രവർത്തിക്കാൻ അനുമതി നൽകി.
  • വ്യാപാരം എപ്പോൾ നടത്തണമെന്നത് സർക്കാർ അല്ല, സംരംഭകനും വിപണിയും തീരുമാനിക്കണമെന്നാണ് നിലപാട്.
  • കേരളത്തിൽ ഇപ്പോഴും പ്രവർത്തനസമയ നിയന്ത്രണങ്ങളും അടച്ചിടൽ സംസ്കാരവും സേവനമേഖലയുടെ വളർച്ചയെ പരിമിതപ്പെടുത്തുന്നുവെന്ന വിമർശനം ഉയരുന്നു.
  • 24x7 വ്യാപാരം തൊഴിലാളികളുടെ അവകാശങ്ങൾ നഷ്ടപ്പെടുത്തുന്നതല്ല, മറിച്ച് ഷിഫ്റ്റ് അടിസ്ഥാനത്തിലുള്ള തൊഴിൽ അവസരങ്ങൾ വർധിപ്പിക്കുന്ന മാതൃകയാണെന്ന് വാദിക്കപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *