പ്രധാന വിവരങ്ങൾ
- 32 വർഷങ്ങൾക്ക് ശേഷം ലോകകപ്പ് വടക്കേ അമേരിക്കയിലേക്ക് മടങ്ങുന്നു.
- അമേരിക്ക, മെക്സിക്കോ, കാനഡ ചേർന്നാണ് ആതിഥേയത്വം.
- 2026 ജൂൺ 11 മുതൽ ജൂലൈ 19 വരെയാണ് മത്സരം.
- ഇതുവരെ നടന്നതിൽ ഏറ്റവും വലിയ ലോകകപ്പാണിത്.
- ടീമുകളും മത്സരങ്ങളും ടിക്കറ്റ് നിരക്കുകളും വർധിച്ചു

