ഹൈലൈറ്റുകൾ
- • ജന്തർ മന്തർ പ്രതിഷേധത്തിനിടെയാണ് ആക്രമണം.
- • സിപിഐ നേതാവ് ആനി രാജയ്ക്ക് പരിക്കേറ്റു.
- • ആക്രമണത്തിൽ ആനി രാജ നിലത്ത് വീണു.
- • മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
- • സർക്കാരിനെ വിമർശിക്കുന്നവരെ നിശബ്ദരാക്കാനുള്ള ശ്രമമാണെന്ന് ആനി രാജ ആരോപിച്ചു.

