റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
സംസ്ഥാന സർക്കാർ വാർത്തകൾ

ഹൈലൈറ്റുകൾ

  • കെഎസ്ഇബി ഗ്രിഡ് അസ്ഥിരത നിയന്ത്രിക്കാൻ രാജ്യത്ത് ആദ്യമായി എഐ സംവിധാനം നടപ്പാക്കുന്നു.
  • ഗാർഹിക സോളർ പാനലുകളുടെ വർധന മൂലമുള്ള വോൾട്ടേജ് പ്രശ്നങ്ങൾ കണ്ടെത്തും.
  • സ്റ്റാൻഫോർഡ് പൂർവവിദ്യാർഥികൾ സ്ഥാപിച്ച ‘പ്രവാഹു’ സ്റ്റാർട്ടപ്പുമായി സഹകരണം.
  • അപകടസാധ്യതയുള്ള ഫീഡർ ലൈനുകൾ, ട്രാൻസ്ഫോമറുകൾ എന്നിവയ്ക്ക് മുൻകൂട്ടി മുന്നറിയിപ്പ് നൽകും.
  • മൂന്ന് മാസത്തെ പരീക്ഷണം വിജയിച്ചാൽ പദ്ധതി സംസ്ഥാനവ്യാപകമാക്കും

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *