റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
ഇന്ത്യഅമേരിക്ക വ്യാപാര കരാർ

ഇന്ത്യ-അമേരിക്ക വ്യാപാര കരാർ ഏതാണ്ട് പൂർത്തിയായെന്ന് സെർജിയോ ഗോർ

ചർച്ചകൾ അവസാന ഘട്ടത്തിൽ

  • ഇന്ത്യ-അമേരിക്ക വ്യാപാര കരാർ അവസാന ഘട്ടത്തിൽ.
  • 99 ശതമാനം നടപടികളും പൂർത്തിയായെന്ന് പ്രതികരണം.
  • സെർജിയോ ഗോർ വാഷിങ്ടണിൽ വെളിപ്പെടുത്തൽ നടത്തി.
  • മാസങ്ങളായി ഇരു രാജ്യങ്ങളും ചർച്ച നടത്തി.
  • വ്യാപാര ബന്ധത്തിൽ വലിയ മാറ്റത്തിന് സാധ്യത.
editor@samadarsi.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *