Tag
ന്യൂസ് ഡെസ്ക്
മാസപ്പടി കേസ്

അന്വേഷണം തടയാനായില്ല; വീണ വിജയനെ വീണ്ടും ചോദ്യം ചെയ്യാൻ സാധ്യത

  • മാസപ്പടി കേസിൽ ഇഡിക്ക് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കി.
  • സിഎംആർഎല്ലും ഉദ്യോഗസ്ഥരും നൽകിയ ഹർജികൾ കോടതി തള്ളി.
  • വീണ വിജയനെ വീണ്ടും ചോദ്യം ചെയ്യാൻ സാധ്യത ഉയർന്നു.
  • ഇല്ലാത്ത സേവനത്തിന് 1.72 കോടി രൂപ നൽകിയെന്നതാണ് പ്രധാന ആരോപണം.
  • എസ്‌എഫ്‌ഐഒ അന്വേഷണത്തിന് പിന്നാലെയാണ് ഇഡിയും കേസിൽ ഇടപെട്ടത്.
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *