റിപ്പോര്‍ട്ട്
News Editor
രണ്ടു കുട്ടികൾ കാ​റി​നു​ള്ളി​ൽ കു​ടു​ങ്ങി​പ്പോ​യി

നി​ർ​ത്തി​യി​ട്ട കാ​റി​നു​ള്ളി​ൽ കു​ടു​ങ്ങി​പ്പോ​യ രണ്ടു കുട്ടികൾ ശ്വാ​സം​മു​ട്ടി മ​രി​ച്ചു

May 22, 2026 - 6:13 pm

ഹൈലൈറ്റുകൾ

  • നി​ർ​ത്തി​യി​ട്ട കാ​റി​നു​ള്ളി​ൽ കു​ടു​ങ്ങി​പ്പോ​യ സ​ഹോ​ദ​രി​മാ​രാ​യ ടി​ന (എ​ട്ട്), ല​ക്ഷ്മി (അ​ഞ്ച്) എ​ന്നി​വ​ർ ശ്വാ​സം​മു​ട്ടി മ​രി​ച്ചു.
  • രാ​ജ​സ്ഥാ​നി​ലെ അ​ൽ​വാ​റി​ലാണ് സംഭവം
  • പു​റ​ത്ത് 43 ഡി​ഗ്രി സെ​ൽ​ഷ്യ​സ് ചൂ​ടു​ണ്ടാ​യി​രു​ന്ന​തി​നാ​ൽ കാ​റി​നു​ള്ളി​ലെ ചൂ​ട് ക്ര​മാ​തീ​ത​മാ​യി കൂ​ടു​ക​യാ​യി​രു​ന്നു.
  • ക​ഠി​ന​മാ​യ ചൂ​ടി​ൽ ശ്വാ​സം​മു​ട്ടി ഇ​രു​വ​രും മ​രി​ച്ചു.
  • ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല

Leave a Reply

Your email address will not be published. Required fields are marked *