യുവാക്കളുടെ ഡിജിറ്റൽ പ്രതിഷേധം ദേശീയ ചർച്ചയാകുന്നു
- തൊഴിലില്ലാത്ത യുവാക്കളെ കുറിച്ചുള്ള പരാമർശത്തിനെതിരെ ‘കോക്രോച്ച് ജനതാ പാർട്ടി’ എന്ന ഇൻസ്റ്റാഗ്രാം പ്രതിഷേധ കൂട്ടായ്മ രൂപപ്പെട്ടു. .
- അമേരിക്കയിലെ ബോസ്റ്റൺ യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന അഭിജീത് ദിപ്കെയാണ് പേജ് ആരംഭിച്ചത്.
- വെറും നാല് ദിവസത്തിൽ 14 മില്യൺ ഫോളോവേഴ്സിനെ നേടി പേജ് ദേശീയ ശ്രദ്ധ നേടി.
- ബിജെപിയുടെ മുദ്രാവാക്യങ്ങളെ പരിഹസിച്ച മീം ക്യാമ്പെയിനുകൾ സോഷ്യൽ മീഡിയയിൽ വൈറലായി.
- യുവാക്കളുടെ ഡിജിറ്റൽ രാഷ്ട്രീയ ഇടപെടൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിലും വലിയ സ്വാധീനം ചെലുത്തുമെന്നാണ് വിലയിരുത്തൽ


