റിപ്പോര്‍ട്ട്
News Editor
ക​ന്നു​കാ​ലി​കൾക്കും ജ​ന​ന സ​ർ​ട്ടി​ഫി​ക്കറ്റ് വേണം

ക​ന്നു​കാ​ലി​ക​ളെ ക​ശാ​പ്പ് ചെ​യ്യു​ന്ന​തി​ന് പ്രാ​യം തെ​ളി​യി​ക്കു​ന്ന ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റ് വേ​ണ​മെ​ന്ന് ബി​ജെ​പി എം​എ​ൽ​എ.

May 18, 2026 - 7:07 am

ഹൈലൈറ്റുകൾ

  • പശ്ചിമ ബംഗാളിൽ കന്നുകാലികളുമായി പോയ വാഹനം എംഎൽഎ രേഖ പത്ര തടഞ്ഞു.
  • കന്നുകാലികളെ കശാപ്പ് ചെയ്യുന്നതിനുള്ള പ്രായം തെളിയിക്കുന്ന ജനന സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു.
  • സംഭവം മെയ് 16 ശനിയാഴ്ച ലെബുഖാലിക്ക് സമീപം
  • വാഹനത്തിൽ നിന്നിറക്കിയ കന്നുകാലികളെ മരത്തിൽ കെട്ടി പുല്ലും വെള്ളവും നൽകി.
  • 14 വയസിന് താഴെയുള്ള കന്നുകാലികളെ കശാപ്പ് ചെയ്യരുതെന്ന് മാർഗനിർദേശം ഉണ്ടെന്ന് രേഖ പത്ര അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *